കൊല്ലം: കൊല്ലം കൊട്ടിയത്ത് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പ്രതിശ്രുത വരന്റെ വഞ്ചന കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനിടെ യുവതിയുടെ ശബ്ദരേഖ പുറത്തുവന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പെണ്‍കുട്ടിക്ക് നീതി വേണമെന്ന...
ആഗസ്റ്റ് 16 ന് യുവതി നല്കിയ പരാതിയെത്തുടര്‍ന്നാണ് ഡെറാഡൂണ്‍ പൊലീസ് ബി.ജെ.പി എം.എല്‍.എ മഹേഷ് സിംഗ് നേഗിക്കെതിരെ കേസെടുത്തത്. ഐ.പി.സി376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നി വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് ഫയല്‍ ചെയ്തത്.
റിയാദ്: വാട്സാപ്പിന് ബദലായി സൗദി അറേബ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കുന്നു. ഡേറ്റകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും വിധമുള്ള ആപ്ലിക്കേഷന്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. സൗദി വിഷന്‍ 2030-ന്റെ ഭാഗമായുള്ള പദ്ധതി രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗപ്പെടുത്താം. കിങ്...
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാംകുളം, ഇടുക്കി,...
മുംബൈ: താന്‍ തെറ്റുകാരി അല്ലെന്നും അറസ്റ്റിന് തയ്യാറാണെന്നും ബോളിവുഡ് നടി റിയ ചക്രവര്‍ത്തി. സ്നേഹത്തിന്റെ പേരില്‍ താന്‍ വേട്ടയാടുന്നുവെന്നും താരം പറഞ്ഞു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റിയയെ ചോദ്യം...
യുവതി ജൂലൈ 24നാണ് ആദ്യം കൊവിഡ് മുക്തയായി ആശുപത്രി വിട്ടതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിക് പാട്ടീല്‍ പറഞ്ഞു. രോഗബാധയ്ക്ക് ശേഷം ആളുകളില്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ധിക്കാത്തതാവും വീണ്ടും പോസിറ്റീവാകാന്‍ കാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
മുംബൈ: പ്രമുഖ ബോളിവുഡ് താരം അര്ജുന് കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം അര്ജുന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു....
ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്സലോണ വിടുന്ന കാര്യം ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം...
ഗാന്ധിനഗര്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ പേര് നീക്കം ചെയ്ത് സബര്‍കാന്ത കോടതി ഉത്തരവിട്ടു. 2002ല്‍ നടന്ന കലാപത്തിന് ഇരയായവരുടെ ബന്ധുക്കള്‍ നല്കിയ മൂന്ന് സിവില്‍ സ്യൂട്ടുകളില്‍ നിന്നാണ് പേര്...
സ്വതന്ത്ര ഇന്ത്യയുടെ ഭരണം നയിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബ കഥയും ജീവതത്തിലെ അനുഭവങ്ങളും സംഘര്‍ഷങ്ങളും അതുണ്ടാക്കിയ തിരിച്ചറിവുകളെക്കുറിച്ചും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുമെല്ലാം തുറന്നുപറയുന്നു പ്രിയങ്കാഗാന്ധി വദ്ര. ഓക്സ്ഫഡ് ബുക്സ് പുറത്തിറക്കുന്ന ‘ഇന്ത്യ ടുമാറോ-കോണ്‍വര്‍സേഷന്‍സ് വിത്ത് ദി...