ബൈക്ക് യാത്ര ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചേന്തിയില്‍ വെച്ചാണ് ശരത് ലാലിന് വെട്ടേറ്റത്. ശരത് ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരന് ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈദ്യുതി മുടങ്ങി മൊബൈല്‍ ടവറുകള്‍ നിശ്ചലമായതിനാല്‍ വിവരം പുറത്തറിഞ്ഞില്ല. തൊട്ടടുത്ത ലയങ്ങളിലുള്ളവര്‍ വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് പിറ്റേദിവസം രാവിലെ.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാല്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു
കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ച കേസിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. 2019 ജൂലായില്‍ ഡിവൈഎഫ്ഐ ഏരിയാ ജോയിന്‍ സെക്രട്ടറി സഞ്ജയനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മിഥിലാജാണ്.
തിരുവനന്തപുരം; നാട്ടിലേക്കു വരാന്‍ പണമില്ലന്നെ് പറഞ്ഞ് അറസ്റ്റിന് മുമ്പ് അനൂപ് ബിനീഷ് കൊടിയേരിയെ വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഇതോടെ അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു വ്യക്തമായി. അനൂപിന്റെ 78299 44944 എന്ന നമ്പറില്‍ നിന്ന്...
മോസ്കോ: അതിര്‍ത്തിയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ത്തിനിടയില്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്കോ വേദിയാവുന്ന ഷാങ്ഹായി ഉച്ചകോടിക്കിടയില്‍ പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്കാണ് ചൈന സമയം ചോദിച്ചിരിക്കുന്നത്. എന്നാല്‍ ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ...
തനിക്ക് നേരേയുള്ള അധിക്ഷേപങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്ന് കങ്കണ ആരോപിച്ചിരുന്നു. തുടര്‍ന്ന് ബോളിവുഡ് മാഫിയയെക്കാള്‍ മുംബൈ പൊലീസിനെ തനിക്ക് ഭയമാണെന്നും കങ്കണ പറഞ്ഞു. ഇതോടെയാണ് മുബൈ വികാരം താരത്തിനു നേരെ...
ടി.എച്ച് ദാരിമി ഇബ്നുഅബ്ബാസ്(റ)വില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന തിരുവരുളില്‍ നബി(സ) തിരുമേനി ഇങ്ങനെ പറയുന്നുണ്ട്: ‘മനുഷ്യരധികവും വഞ്ചിതരായിപ്പോകുന്ന രണ്ടനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും.’ ഈ ഹദീസിന്റെ വ്യാഖ്യാനം വിശാലവും വ്യത്യസ്തവുമായ ധ്വനികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അവയിലൊന്ന്, ആരോഗ്യവും...
ഇഖ്ബാല്‍ കല്ലുങ്ങല്‍ തിരിച്ചടികളുടെ പ്രളയത്തില്‍ മുങ്ങി ഇടത് സര്‍ക്കാര്‍ ജനമധ്യത്തില്‍ ഒറ്റപ്പെട്ട് നില്ക്കുന്ന സാഹചര്യത്തില്‍നിന്ന് എങ്ങിനെ ശ്രദ്ധ തിരിച്ചുവിടാമെന്ന് ആലോചിക്കുമ്പോഴാണ് വെഞ്ഞാറമൂടില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുന്നത്. സ്വര്‍ണക്കടത്ത് വിവാദമുള്‍പ്പെടെ ചര്‍ച്ചകളില്‍നിന്നും മലയാളികള്‍ മാറുമെന്ന് വ്യാമോഹിച്ച് മരണം...