തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും പ്രതിദിനം 10000 നും 20000നും ഇടയില്‍ കോവിഡ് കേസുകള്‍ ഉണ്ടാകാന്‍ പോകുന്നുവെന്നുമുള്ള ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ പിസി വിഷ്ണുനാഥ്....
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിലും ചൈനയുടെ പേര് പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല. അധികാരത്തിലിരിക്കുന്നവര്‍ എന്തിനാണ് ചൈനയുടെ പേരു പറയാന്‍ ഭയക്കുന്നതെന്ന് സുര്‍ജ്ജേവാല ചോദിച്ചു. ലഡാക്കില്‍ 20...
ന്യൂഡല്‍ഹി : സ്വതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വന്ദേമതരവും മുഴക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങി ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിന്നു അദ്ദേഹം....
തൃത്താല: താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് വിടി ബല്‍റാം എംഎല്‍എ. തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ്-19 പോസ്റ്റീവായതാടെയാണ് നടപടി. ആഗസ്റ്റ് 12 ന് കൊവിഡ്...
പി. മുഹമ്മദ് കുട്ടശ്ശേരി പ്രവാചകന് പറഞ്ഞ തമാശകളും അദ്ദേഹം ചിരിച്ച സന്ദര്‍ഭങ്ങളുമൊക്കെ മനുഷ്യര്‍ക്ക് എന്നും മാതൃകയും അവരുടെ സൂക്ഷ്മപഠനത്തിന് വിധേയമാകേണ്ട വിഷയങ്ങളുമാണ്. ഈ ജീവിതത്തില്‍ വെറും പ്രാര്‍ത്ഥനയും കീര്‍ത്തനവും ഭക്തിപ്രകടനങ്ങളും ദൈവസ്തുതിയും മാത്രം പോരാ. ജീവിതത്തിന്...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തുടരുന്ന നാടകം ഏതുവിധത്തില്‍ പര്യവസാനിക്കുമെന്ന് പറയാറായിട്ടില്ല. തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തി ജനവിധി തേടിയ രണ്ട് കക്ഷികള്‍ അധികാരത്തെച്ചൊല്ലി കലഹിച്ച് നില്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് അപരിചതമല്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പുതുമയുള്ളതാണ്....
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 6-0ന് പ്രതിയോഗികളെ തകര്‍ത്തെറിഞ്ഞ ഗംഭീര ജയം നേടിയിട്ടും റയല്‍ മാഡ്രിഡ് നായകന് സെര്‍ജിയോ റാമോസിനെതിരെ ഉയരുന്നത് വിമര്‍ശനം. ഗലറ്റാസറക്കെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ താരമായി മാറിയ റോഡ്രിഗോ...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രിസന്ധി തുടരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. എ.എല്‍.എമാരെ സ്വാധീനിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ നോക്കുന്ന ബിജെപിയില്‍ നിന്ന് രക്ഷ നേടാനാണ് ശിവസേനയുടെ നീക്കം. അതേസമയം, ഗവര്‍ണറെ...
കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും കോഴിക്കോട് ജയിലില്‍ നിന്നും മാറ്റണമെന്ന സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളി. സുരക്ഷാപ്രശ്നങ്ങളില്ലെന്നും കോഴിക്കോട് ജയിലില്‍ തുടര്‍ന്നാല്‍ മതിയെന്നും നിര്‍ദേശിച്ചു....