ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്‍ഫോഴ്സ് എയര്‍ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് പ്രതികരിക്കാറില്ലെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവികള്‍...
പട്ന: ബിഹാറിലെ കൈമൂര്‍ ജില്ലയില്‍ കഞ്ചാവ് മേടിക്കാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 50 കാരിയായ മാതാവിനെ 23 കാരന് കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജഫ്രൂണ് ബീവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഞ്ചാവ് വാങ്ങാന്‍ 50 രൂപ...
'ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,'' ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ മുതല്‍ സംസ്ഥാനത്ത് തട്ടിപ്പ് തുടര്‍ക്കഥയായെന്നും കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വെളിപ്പെടുത്തണമെന്നും ചെന്നിത്തല
കൊച്ചി: യുവനടന് റോഷന് ബഷീര്‍ വിവാഹിതനായി. ഫര്‍സാനയാണ് വധു. ഓഗസ്റ്റ് 16 ഞായറാഴ്ച്ചയിരുന്നു വിവാഹം. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് റോഷന് ബഷീര്‍ ശ്രദ്ധേയനാവുന്നത്. വധൂവരന്മാരുടെ ചിത്രം റോഷന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. മമ്മൂട്ടിയുടെ ബന്ധുകൂടിയാണ്...
മെസി ക്ലബിനോട് ഗുഡ്ബൈ പറയുന്ന സാഹചര്യം മുന്നില്‍ കണ്ട് ബാഴ്സലോണ മറ്റൊരു നീക്കം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. 2021 വരെയാണ് മെസി ബാഴ്സയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ ഇതിനുമുമ്പേ പത്താം നമ്പര്‍ താരം ക്ലബ് വിടാനുള്ള...
ന്യൂഡല്‍ഹി; കോവിഡിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക്(എന്‍ഡിആര്‍എഫ്)മാറ്റാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ്...
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രതീന ഷര്‍ഷാദ് സിനിമ സംവിധാനം ചെയ്യുന്നു. നവാഗത സംവിധായികയായ രതീന ഷര്‍ഷാദ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. പാര്‍വ്വതി മികച്ച അഭിനയം കാഴ്ച്ചവെച്ച ഉയരെയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന. ജീവിതത്തിലെ...
ചെന്നൈ: സ്വന്തം രാജ്യത്ത് റിസര്‍വ്വ് ബാങ്ക് സ്ഥാപിച്ചുവെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. താന്‍ സ്ഥാപിച്ച കൈലാസമെന്ന രാജ്യത്താണ് റിസര്‍വ് ബാങ്ക്’ സ്ഥാപിച്ചതെന്ന് നിത്യാനന്ദ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘റിസര്‍വ് ബാങ്ക് ഓഫ്...