ഇനി പത്ത് കിലോ കൂടി പ്രതീക്ഷിക്കുന്നതായും ശ്രീകോവില്‍ സ്വര്‍ണം പൂശുന്ന ജോലി ഉടനാരംഭിക്കാനാവുമെന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ വി.രതീശന്.
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം വീട്ടിലേക്ക് കടത്തിയ സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ആലപ്പുഴ നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനെയാണ് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും സമാനമായ രീതിയില്‍...
ദേശീയപതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ കേസെടുത്തായി പൊലീസ് വ്യക്തമാക്കി. എത്ര പേര് പതാക ഉയര്‍ത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്നും ഇരിട്ടി ഡിവൈഎസ്പി...
ന്യൂഡല്‍ഹി: രാാജ്യത്തെ പൊതുമേഖലാ വിമാനകക്കമ്പനിയായ എയര്‍ഇന്ത്യയെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തമാക്കാനൊരുങ്ങി ടാറ്റ. 2021 ജനുവരിയോടു കൂടിതന്നെ ടാറ്റ ഗ്രൂപ്പ് എയര്‍ഇന്ത്യയെ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള ചര്‍ച്ച. ലേലത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ലേലത്തില്‍...
ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആളുകള്‍ കൂടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.
കോടതി മുറികള്‍ പോലും വാദം നടക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തിവരുകയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കി സ്വപ്നയുടെ മൊഴി. പ്രതി സ്വപ്നയുമായി എം ശിവശങ്കര്‍ 3 തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. 2017 ഏപ്രിലില്‍...
കൊവിഡ് രോഗമുക്തി നേടി മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധയുണ്ടായതായി ചൈനയില്‍ നിന്നും മറ്റും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചി: മമ്മുക്കയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് മലയാളത്തിലെ യുവതാരങ്ങളും. ‘ഇനീപ്പോ നമ്മള് നില്‍ക്കണോ പോകണോ’ എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. ‘ചുള്ളന് മമ്മൂക്ക’യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. കൂടാതെ നിരവധി താാരങ്ങളും സമാന കമന്റുകളുമായി രംഗത്തെത്തിയിരുന്നു. താടി...