ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ സഹപ്രവര്‍ത്തനെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിങ്ങി ഡല്‍ഹി പോലീസ്. പ്രതിഷേധ സമരവുമായി ഡല്‍ഹി പൊലീസ് രംഗത്തിറങ്ങിയതോടെ രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പണിമുടക്കി കറുത്ത റിബണ്‍...
ന്യൂഡല്‍ഹി: സവാളവില കുതിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ സവാള വില കിലോക്ക് നൂറ് രൂപയോട് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കാലം തെറ്റി പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് പ്രമുഖ സവാള ഉല്‍പ്പാദക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വലിയ തോതിലുളള വിളനാശം സംഭവിച്ചതാണ്...
കോഴിക്കോട്: അലന്റെയും താഹയുടെയും കേസില്‍ യുഎപിഎ പിന്‍വലിക്കില്ലെന്ന് പൊലീസ്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് അറിയിച്ചു. ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന്...
വാളയാര്‍ പീഡനക്കേസില്‍ സഹോദരിമാരുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന്റെ വീഴ്ച ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍. അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ പി...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന് ഷുഹൈബ് എന്നീ വിദ്യാര്ത്ഥികവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്താനിടയായ സാഹചര്യം വിശദീകരിച്ച് അന്വേഷണ...
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലാളികളുടെ എട്ട് മണിക്കൂര്‍ ജോലി എന്നത് ഒമ്പത് മണിക്കൂറായി മാറ്റാന്‍ ദേശീയ വേതന നിയമത്തിന്റെ കരടില്‍ നിര്‍ദേശം. ഇതോടെ സാധാരണ പ്രവൃത്തി ദിനമെന്നാല്‍, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്....
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന് ഷുഹൈബ് എന്നീ വിദ്യാര്ത്ഥികവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ...
മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിക്ക് കുതിപ്പ്. ഒക്ടോബര്‍ ഒന്‍പത് വരെ 17 ാം സ്ഥാനത്തായിരുന്ന അംബാനി ഏറ്റവും പുതിയ പട്ടികയില്‍ 14 ാം സ്ഥാനത്തെത്തി. പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ധനികരില്‍ ഒന്നാം സ്ഥാനത്തുള്ള...
കൊച്ചി: സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും നടന് ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടനയായ ഫെഫ്ക അറിയിച്ചു. വിവാദത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്...
സാവോ പോളോ: ആമസോണ്‍ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ(28) വനം കൊള്ളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തി. വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു ഗോത്രക്കാരനായ ലാര്‍സിയോ ഗുജജാരയെയും ആക്രമിച്ചത്....