കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റേയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍...
ഫുട്ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്ട്ടണ്-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്ട്ടണ് താരം ആന്ദ്രേ ഗോമസിന്റെ കാല് ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്. പന്തുമായി മുന്നോട്ടു കുതിച്ച മുന്‍ ബാഴ്സലോണ താരം...
കോഴിക്കോട്: കോഴിക്കോട് കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ ആസ്പത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തിരുവണ്ണൂരില്...
സൂറത്ത്: സെക്സ് ടേപ്പ് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശമായ ദമാന്‍-ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചു. ടന്ഡേലും യുവതിയുമൊത്തുള്ള നഗ്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായതോടെയാണ് രാജി. ബി.ജെ.പി ദേശീയ...
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന് മരിച്ച സംഭവത്തിന്റെ നൊമ്പരം വിട്ടുമാറും മുമ്പേ വീണ്ടും മറ്റൊരു കുഴല്‍ക്കിണര്‍ അപകടം. ഹരിയാനയില്‍ കര്‍ണാലിലെ ഹരിസിംഗ്പുര ഗ്രാമത്തില്‍ ഞായറാഴ്ച വൈകിയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ശിവാനി കുഴല്‍ക്കിണറില്‍ 50...
റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പിരിമുറുക്കം വന്‍ അപകടത്തിലേക്കെന്ന മുന്നറയിപ്പുമായി മുന്‍ സോവിയറ്റ് യൂണിയന് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവ്. ബിബിസിയുടെ സ്റ്റീവ് റോസെന്‍ബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അവസാന സോവിയറ്റ് യൂണിയന് നേതാവിന്റെ മുന്നറിയിപ്പ്. റഷ്യയും...
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാ്ട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. അട്ടപ്പളത്ത് പ്രത്യേക പന്തലില്‍ അനിശ്ചിതകാല സമരം തുടങ്ങി. അതിനിടെ,സംഭവത്തില്‍ കോണ്‍ഗ്രസ് സമരം...
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ വാട്സ്ആപ്പ് ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാട്സ് ആപ്പില്‍ നിന്ന് ലഭിച്ചതായും കോണ്‍ഗ്രസ് വ്യക്തമാക്കി. വാട്സാപ്പിലാണ് സന്ദേശം വന്നത്. ഇസ്ര്ായേലി ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി...
ബാംഗ്ലൂര്‍: രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് വഴി കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷ്യം വെക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനവിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്നതായി മാറിയിരിക്കുന്നെന്ന് എംഎസ്എഫ് ദേശീയ കമ്മിറ്റി...
സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട നിലയിലായതോടെ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രീയമായി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, സംഭവത്തില്‍ എല്‍ഡിഎഫിലെ ഘടക...