977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
തൊടുപുഴ: പെട്ടിമുടി ദുരന്തത്തില്‍ കുവി എന്നൊരു വളര്‍ത്തുനായ വാര്‍ത്തയായിരുന്നു. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെത്തേടി രാജമലയിലൂടെ അലഞ്ഞുനടന്ന കുവി എട്ടാം ദിവസമാണ് അവളെ കണ്ടെത്തുന്നത്. മൃതദേഹത്തിനടുത്തെത്തി നിര്‍ത്താതെ കുരയ്ക്കുന്ന കുവിയുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് കുവിയെ ഏറ്റെടുക്കാന്‍...
ചാരുംമൂട്: കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതില്‍ എന്‍ സന്തോഷാ(41)ണ് മരിച്ചത്. മെയ് 22ന് ആദിക്കാട്ടുകുളങ്ങര ജങ്ഷന് സമീപം വെച്ചാണ് കാളകുത്തിയത്. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോഴായിരുന്നു...
നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി രഹ്ന കീഴടങ്ങിയിരുന്നു.
മലപ്പുറം: എം.എസ്.പിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.ഐ ആയ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മനോജ് (50) ആണ് മരിച്ചത്. രാവിലെ ഒമ്പതോടെ ചായ കുടിച്ച് വന്ന ശേഷം മുറിയില്‍ കയറിയതായിരുന്നു....
ശരിയാണ്, ഈ കൈകള്‍ വേതനം അര്‍ഹിക്കുന്നില്ലെന്ന് തുടങ്ങുന്ന പോസ്റ്റില്‍ പിപിഇ കിറ്റ് ഇട്ടു കോവിഡ് ഡ്യൂട്ടിയില്‍ മണിക്കൂറുകള്‍ ജോലി ചെയ്ത ഒരു ജൂനിയര്‍ ഡോക്ടറുടെ കൈ ചിത്രമാക്കിയിരിക്കുന്നത്. പിപിഇ കിറ്റ് ഇട്ടു ജോലി ചെയ്യുന്ന വേതനമില്ലാത്ത,തസ്തികയില്ലാത്ത,...
ശമ്പളവും തസ്തികയും നിശ്ചയിച്ച് സര്‍വീസ് ചട്ടം നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാറില്‍ നിന്നും മറുപടി ലഭിക്കാതെ തുടര്‍പ്രവര്‍ത്തനത്തിന് തയാറാവില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫരീദാബാദ്: ബോളിവുഡ് നടന് സല്മാന് ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്നോയുടെ സംഘത്തിലെ ഷാര്‍പ്പ്ഷൂട്ടറായ രാഹുലിനെയും സംഘാംഗങ്ങളെയുമാണ് ഫരീദാബാദ് പൊലീസ് അറസ്റ്റു ചെയ്തത്....
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാങ്കോവിച്ചും ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം. തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് യോജിക്കാത്തതിനാല്‍ ചിത്രം റിമൂവ് ചെയ്യുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാം നടാഷയെ അറിയിച്ചത്. തെറ്റായ സന്ദേശം നല്കുന്നതിനാലാണ്...
മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ സഹോദരി പ്രിയങ്ക തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി. സുശാന്തിന്റെ മരണം അന്വേഷിക്കുന്ന ഏജന്‍സികളുടെ ഓരോ അഭ്യര്‍ത്ഥനയും താന്‍ പാലിച്ചിട്ടുണ്ടെന്ന് തന്റെ അഭിഭാഷകന് പുറത്തിറക്കിയ പ്രസ്താവനയില്‍ റിയ...