കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജുമുഅ നിസ്ക്കാരത്തില്‍ 40 പേര് കവിയരുതെന്ന് കോഴിക്കോട് കളക്ടര്‍ സാംബശിവറാവു. ജുമുഅക്ക് 40 പേരില്‍ കൂടരുതെന്നും മറ്റു പ്രാര്‍ത്ഥനകള്‍ക്ക് 20 ല്‍ അധികം പേരേയും അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ജുമുഅയില്‍...
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയത്തിന്റെ നാലാം യൂണിറ്റില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്റ്റേന് നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്...
കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന് എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് മീഡിയ വണ്‍ ചാനലിലെ ചര്‍ച്ച ബഹിഷ്ക്കരിക്കുന്നുവെന്ന് ശ്രീജിത്ത് പണിക്കര്‍. ഇത്തരത്തില്‍ വിശേഷിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് വരില്ലെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോ ലൈവില്‍ പറഞ്ഞു....
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 14,492 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കകുറവ് സാധരണമാണ്. പൊക്കില്‍കൊടി കഴുത്തില്ചുറ്റുന്നത് അനക്കകുറവിന് കാരണമാകാറുണ്ട്. ഇത് കുഞ്ഞിന്റെ മരണത്തിലേക്ക് വരെ നയിക്കുന്ന ഒന്നാണ്.
ലോക്ഡൗണ്‍ കാലത്ത് മമ്മുട്ടി വര്‍ക്ഔട്ട് ചിത്രം പങ്കുവെച്ചത് സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരുന്നു. യുവതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മുക്കയെ പുകഴ്ത്തി രംഗത്തെത്തിയത്. അതിനിടെയാണ് ഗായികയും അവതാരികയുമായ റിമി ടോമി സമൂഹമാധ്യമത്തില്‍ ഒരു ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന് നിരവധി...
കണ്ണൂര്‍: അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് ബന്ധുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടികള്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവം മൂടിവയ്ക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുമ്പോള്‍ കരച്ചില്...
ടിക്ടോക്കിലൂടെ വൈറലായതിനു പിന്നില്‍ അച്ഛനും അമ്മയുമെന്ന് ബിന്ദു പണിക്കരുടേയും സായ്കുമാറിന്റേയും മകള്‍ കല്യാണി. ഡബ്സ്മാഷില്‍ നിന്നാണ് താന്‍ ടിക്ടോക്കിലെത്തിയതെങ്കിലും പ്രശസ്തയായത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെയായിരുന്നുവെന്ന് കല്യാണി പറയുന്നു. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് കല്യാണിയുടെ തുറന്നു പറച്ചില്....
തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ചെന്നിത്തലയുടെ ഉപ ഹര്‍ജിയും...
ഭുവനേശ്വര്‍: ഉയര്‍ന്നജാതിയില്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി പൂ പറിച്ചതോടെ ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ച് ഒരു ഗ്രാമം. 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്പിച്ചിരിക്കുകയാണ് ഒഡീഷയിലെ ദേന്കനാല് ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമം....