തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 5 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്...
അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നും ഒരു ജെന്റില്മാന് ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്പിച്ചതെന്നും മന്ത്രി പറഞ്ഞു. കെ
ബാല്‍താക്കറെയുടെ മരണശേഷം, ആകര്‍ഷണീയമായ പ്രതിച്ഛായയൊന്നുമില്ലാത്ത, മകന് ഉദ്ധവ് ഒന്നുതള്ളിയാല്‍ താഴേക്കിടക്കുന്ന കടമ്പ മാത്രമായിരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അത് വലിയൊരു മിഥ്യാധാരണയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനു പുറമെ, മകന് ആദിത്യയെ മന്ത്രിയാക്കി അവന് ഭരണതലത്തില്‍ വേണ്ട പരിചയമാര്‍ജിക്കാനും...
വാഷിങ്ടണ്‍: അമേരിക്കയില്‍ നവംബറില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ വോട്ട് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ...
കരാറിലെ ഏജന്‍സിക്ക് അദാനി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് മന്ത്രി ഇ പി ജയരാജന് പറഞ്ഞിരുന്നു. വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയതെന്നാണ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്.
മുസാഫര്‍പുര്‍ (ബിഹാര്‍): ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വന്‍ തട്ടിപ്പ് പുറത്ത്. കേന്ദ്രഫണ്ട് നേടാന്‍ വേണ്ടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള തട്ടിപ്പ്. പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന പണം തട്ടാന്‍ 60 വയസ്സു...
ന്യൂഡല്‍ഹി: അസം അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന പ്രചരണത്തില്‍ പ്രതികരണവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രംഗത്ത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഇന്ത്യാ ടുഡേയോട് നടത്തിയ...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ കേരള കോണ്‍ഗ്രസിലെ വിപ്പ് തര്‍ക്കം തുടരുന്നു. എല്‍എല്‍എ ഹോസ്റ്റലില്‍ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ച് ജോസ് ജോസഫ് വിഭാഗങ്ങള്‍ രംഗത്തെത്തി. ജോസഫ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നില്‍ ജോസ്...
കുട്ടികളില്‍ കോവിഡ്19 ബാധിക്കുമ്പോള്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ അത്ര തീവ്രമായിരിക്കില്ല. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ തന്നെ കാണില്ല. എന്നാല്‍ വൈറസിന്റെ നിശബ്ദ വാഹകരായ കുട്ടികള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്കും...
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്റല്ല എന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാര്‍ ഒപ്പിട്ടത്. കരാറിന്റെ പകര്‍പ്പ് പുറത്തുവന്നു. വടക്കാഞ്ചേരിയില്‍ വീടു നിര്‍മാണം സംബന്ധിച്ച്...