അഭയാര്‍ത്ഥി ബോട്ട് മുങ്ങി 10 കുട്ടികളടക്കം 83 മരണം ധാക്ക: മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ സൈനികരുടെയും ബുദ്ധതീവ്രവാദികളുടെയും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യ മുസ്്ലിം അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 10 കുട്ടികളടക്കം...
നാലാം ഏകദിനം: ഇന്ത്യക്ക് 21 റണ്‍സ് തോല്‍വി ബംഗളുരു: നാലാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ പരാജയ പരമ്പരക്ക് അറുതിയിട്ടു. ഡേവിഡ് വാര്‍ണര്‍ (124), ആരോണ്‍ ഫിഞ്ച് (94) എന്നിവരുടെ...
ചാമ്പ്യന്‍സ് ലീഗ്: യുവന്റസ്, മാഞ്ചസ്റ്റര്‍്, റോമ ടീമുകള്‍ക്ക് ജയം അത്ലറ്റികോ മാഡ്രിഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിച്ച് ചെല്‍സി പാരിസ്: ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ...
പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലും...
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. ഇക്കാര്യത്തില്‍ മുന്‍ യുപിഎ...
ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്, ശുചീകരണത്തൊഴിലാളി എന്നിവരെ അറസ്റ്റ് ചെയ്തു....
പനാജി: പീഡനക്കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റം ചുമത്തി. ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുള്ളത്. കുറ്റം ചുമത്തുന്നത് ഒരുമാസത്തേക്ക് നീട്ടിവയ്ക്കണമെന്നും കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന്...
‘എനിക്കിപ്പോള്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം...
കഥകളും ചരിത്രസംഭവങ്ങളും ഉദ്ധരിച്ച് മനുഷ്യനെ സന്മാര്ഗ ദര്‍ശനം ചെയ്യുന്നത് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള ഒരു ശൈലിയാണ്. സൂറത്ത് യാസീനില്‍ ഒരു നാട്ടുകാരുടെ കഥ ഉദാഹരിക്കുന്നു. യാസീന്‍ പ്രധാനപ്പെട്ട അധ്യായങ്ങളില്‍ ഒന്നാണ്. ‘എല്ലാത്തിനും ഒരു ഹൃദയമുണ്ട്, ഖുര്‍ആന്റെ...
ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ എംഎല്‍എ ഷെയ്ഖ് അബ്ദുള്‍ റാഷിദ് എന്ന റാഷിദ് എന്‍ജിനീയറോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ആവശ്യപ്പെട്ടു. ഒക്ടോബര്‍ മൂന്നിനാണ് ചോദ്യം ചെയ്യലിന്...