കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ്. ഇതിനായുള്ള അപേക്ഷ പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ റിമി ടോമിയില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു. അന്ന് ഫോണിലൂടെയായിരുന്നു...
കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ എവിടെയെന്ന് ഹൈക്കോടതി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് ശക്തമായ വാദങ്ങളാണ് നടത്തിയിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയിലെത്തുന്നത്. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ...
ലാഹോര്‍: പാക്കിസ്താനില്‍ തക്കാളിക്ക് പ്രതിസന്ധിയേറുന്നു. ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ പാക്കിസ്താനില്‍ തക്കാളി വില കൂടുകയായിരുന്നു. നിലവില്‍ കിലോക്ക് 300യാണ് വില. പാക്കിസ്താനിലെ ആഭ്യന്തര വിപണികളില്‍ തക്കാളി കിട്ടാനില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്ക് നന്ദി രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍. സുഷമയുടെ ട്വിറ്ററിലെ പോസ്റ്റിന് താഴെ വന്‍വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷാര്‍ജയിലെ വിവിധ ജയിലുകളിലായി കഴിയുന്ന 149...
കോഴിക്കോട്: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന്(66) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്കാരം വൈകുന്നേരം നാലിന് നടക്കും. പാര്‍ട്ടി പരിപാടിക്കിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഇന്നലെ...
പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച്...
കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ നടത്തി. തീപിടിത്തം, സ്ഫോടനം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള...
വാഷിങ്ടണ്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയോട് ലൈംഗിക താല്പര്യമുണ്ടായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കാറപകടത്തില്‍ ഡയാന മരണപ്പെട്ട് മൂന്നു വര്‍ഷത്തിനുശേഷം ഒരു റേഡിയോ അഭിമുഖത്തില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവസരം...
അഷ്റഫ് തൈവളപ്പ് കൊച്ചി കിക്കോഫിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ അണ്ടര്‍-17 ലോകകപ്പിനുള്ള എല്ലാ ടീമുകളും തങ്ങളുടെ 21 അംഗ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു. വിവിധ ഭൂഖണ്ഢങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകളാണ് കൗമാര...
സഹീര്‍ കാരന്തൂര്‍ രാജ്യത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ഉറച്ച രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ശബ്ദങ്ങളാണ് കേട്ടു കൊണ്ടിരിക്കുന്നത്. അവസാനമായി വിദ്യാര്‍ത്ഥി യൂണിയന് തെരെഞ്ഞെടുപ്പ് നടന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും രാജ്യത്തെ അപകടപ്പെടുത്തുന്ന കാവിവത്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ...