തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് യു.എ.ഇയുടെ സഹായ വാഗ്ദാനം. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം സര്‍വകലാശാല ചാന്‍സര്‍ ഗവര്‍ണര്‍ കൂടിയായ പി.സദാശിവത്തില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെ ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ....
ബെംഗളൂരു: സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. എന്‍.സി.സി ട്രക്കിങ്ങിനെത്തിയ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് ആണ് മുങ്ങി മരിച്ചത്. ഒരുമിച്ച് നീന്തല്‍ കുളത്തില്‍ നിന്നും...
അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്‍ നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്‍ അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്ക് നല്കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്കര്‍ഷിക്കുന്ന...
പാലാ: കോട്ടയത്ത് പാലായില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ അയല്‍വാസിയായ കാമുകന് വെട്ടിക്കൊന്നു. പാലാ കടപ്ലാമറ്റം സ്വദേശി കുഞ്ഞുമോളാണ് (44)മരിച്ചത്. കൊലപാതകത്തിനുശേഷം കാമുകന് സിബി (42) ആത്മഹത്യ ചെയ്തു. ഇരുവരും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നു...
തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍...
ജാംനഗര്‍: ഗുജറാത്തിനിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിനം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ത്രിദിന പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്ങിന് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് 85 വയസ്സ് തികയുന്ന് സിങിന് ട്വിറ്ററിലാണ് മോദി ആശംസ അറിയിച്ചത്. Warm birthday...
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി. വൈകിട്ട് മൂന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ ജസ്റ്റിസ് ശിവരാജന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മിഷന്റെ കാലാവധി നാളെ...
യു.പി അബ്ദുറഹ്മാന് മൈസൂര്‍: മൈസൂര്‍ ദസറയെ നെഞ്ചേറ്റി നാടും നഗരവും. പ്രശസ്തമായ മൈസൂര്‍ കൊട്ടാരം, മൈസൂര്‍ വൃന്ദാവനം, ശ്രീരംഗപട്ടണം, ടിപ്പു സുല്‍ത്താന്‍ കോട്ട, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുത ദീപാലങ്കരങ്ങളാല്‍...
പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന് കൂനിന്മേല് കുരുവാകുന്നു. പൊതുജനങ്ങളില്‍ നിന്നുയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും സര്‍ക്കാറിന്റെ വിഴുപ്പലക്കല്‍ ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന്...