മധുര: ക്ഷേത്രാചാരങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ പെണ്‍കുട്ടികളെ പൂജാരിയോടൊപ്പം താമസിപ്പിച്ചത് അര്‍ധനഗ്നരാക്കി. മധുരയിലെ വെള്ളല്ലൂര്‍ ക്ഷേത്രത്തിലാണ് വിവാദ സംഭവം നടന്നത്. രണ്ടാഴ്ചയോളമാണ് പെണ്‍കുട്ടികളെ പൂജാരിയോടൊപ്പം താമസിപ്പിച്ചത്. ദേവീ പ്രീതിക്കായാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെ താമസിപ്പിക്കുന്നത്. പട്ടുസാരികൊണ്ട് തെറ്റുടുക്കുന്നതല്ലാതെ പെണ്‍കുട്ടികളെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ധൃതിപിടിച്ച് നടപ്പിലാക്കിയ ജി.എസ്.ടിയും സാമ്പത്തിക വരുമാനത്തെ സാരമായി ബാധിച്ചതായി കേന്ദ്രം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍...
മമ്മുക്ക വിളിച്ചു സംസാരിച്ചു, ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍ എന്ന് അന്ന രാജന്. തന്റെ ഫാന്‍സിന്റെ രോഷപ്രകടനത്തിന് ഇരയായ നടി അന്ന രാജനെ മമ്മൂട്ടി തന്നെ ഒടുവില്‍ ഫോണില്‍...
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രത്തില്‍ മൂന്ന് ഇസ്രാഈല്‍ പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ജറൂസലമിനു സമീപമുള്ള അനധികൃത ഹാര് അദാര്‍ കുടിയേറ്റ കേന്ദ്രത്തിലാണ് സംഭവം. ഒരുകൂട്ടം ഫലസ്തീന് തൊഴിലാളികളോടൊപ്പം എത്തിയ...
ബീജിങ്: അടുത്ത മാസം നടക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കോണ്‍ഗ്രസിന് മുന്നോടിയായി ചൈനയില്‍ വാട്സ്ആപ്പിന് വിലക്ക്. ഒരാഴ്ചയിലേറെയായി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെപ്തംബര്‍ 23 മുതല്‍ സേവനം ലഭിക്കില്ലെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ 19...
വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന ഉത്തരകൊറിയയുടെ ആരോപണം യു.എസ് നിഷേധിച്ചു. ഉത്തരകൊറിയ ഭീഷണി തുടര്‍ന്നാല്‍ അമേരിക്ക അധികാലം കാത്തിരിക്കുകയില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ...
വാഷിങ്ടണ്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയോട് ലൈംഗിക താല്പര്യമുണ്ടായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കാറപകടത്തില്‍ ഡയാന മരണപ്പെട്ട് മൂന്നു വര്‍ഷത്തിനുശേഷം ഒരു റേഡിയോ അഭിമുഖത്തില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവസരം...
നോട്ട് നിരോധനം രാജ്യത്തിന് വലിയ വെല്ലുവിളിയായിരിക്കുമെന്നും രാജ്യത്തെ ജി.ഡി.പിയില്‍ രണ്ട് ശതമാനം കുറവുണ്ടാകുമെന്നും ഇത് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ് കഴിഞ്ഞ നവംബര്‍ അവസാനം പാര്‍ലമെന്റില്‍...
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് താരം ബെന്‍ സ്റ്റോക്സിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ബ്രിസ്റ്റോള്‍ പോലീസാണ് സ്റ്റോക്സിനെ അറസ്റ്റ് ചെയ്തത്. ബ്രിസ്റ്റോളിലെ ബാര്ഗോയില് ബാറില്‍ ബെന്‍ സ്റ്റോക്സുമായുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അറസ്റ്റ്. ബെന്‍...
സ്വതവേ ബലഹീന, പുറമെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണിപ്പോള്‍ സംസ്ഥാനത്തെ നെല്‍ കര്‍ഷകരുടെ ജീവിതം. കേരളത്തിന്റെ നെല്ലറകളെന്ന് വിളിപ്പേരുള്ള പാലക്കാടും കുട്ടനാടുമടക്കം നെല്‍ കൃഷിയെ തകര്‍ത്തുതരിപ്പണമാക്കിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി വീശിയടിച്ചശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മടങ്ങിപ്പോയത്. ഇതിനിടെ സംസ്ഥാനത്ത്...