തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മോചനം നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമുണ്ടായത്. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്കാണ്...
സൗബിന് സാഹിര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘പറവ’യെ പുകഴ്ത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. ന്യൂജന്‍ സിനിമയാണെങ്കിലും ചിത്രത്തില്‍ ജീവനുള്ള വാപ്പയേയും ഉമ്മയേയും കണ്ടുവെന്ന് അദ്ദേഹം പറയുന്നു. മാതാപിതാക്കളെ ബഹുമാനിക്കുന്ന സിനിമയാണ് പറവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
ബാംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ മുഖ്യ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചു. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതിന്റെ...
നടന് മമ്മുട്ടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി നടി അന്ന രേഷ്മ രാജന്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ലിച്ചിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രേഷ്മയായിരുന്നു. വെളിപാടിന്റെ പുസ്തകത്തിലും വേഷമിട്ട നടി അടുത്തിടെ നല്കിയ അഭിമുഖത്തിലാണ്...
കൊച്ചി: യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് ഡ്രൈവര്‍ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം മരട് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നിയമാനുസൃത നടപടി മാത്രമാണിതെന്നാണ് പോലീസിന്റെ വിശദീകരണം....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. അഞ്ചാം തവണ ജാമ്യാപേക്ഷയുമായി എത്തുന്ന ദിലീപ് ഹൈക്കോടതിലെത്തുന്നത് മൂന്നാം തവണയാണ്. ജസ്റ്റിസ് സുനില്‍...
തൃപ്പൂണിത്തുറയിലെ വിവാദയോഗാകേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മറ്റൊരു റാം റഹീം സിങ് കേരളത്തില്‍ വേണമോയെന്ന് ഹൈക്കോടതി ചോദിച്ചു. മിശ്രവിവാഹിതരെ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതി പരാഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. പെണ്‍കുട്ടി നേരിട്ട്...
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും അതു മറികടക്കാന്‍ സാമ്പത്തിക ഉപദേശക സമിതിയ്ക്ക് (ഇക്കണോമിക്സ് അഡൈ്വസറി കൗണ്‍സിലിന്) രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍...
ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മനിയിലെ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ അവരുടെ തട്ടകത്തിലാണ് സ്പാനിഷ് വമ്പന്മാര്ക്ക് നേരിടാനുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി,...
അഷ്റഫ് തൈവളപ്പ് കൊച്ചി: അണ്ടര്‍-17 ലോകകപ്പിന് പത്തു ദിവസം മാത്രം ശേഷിക്കെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്കായി മൂന്നാംഘട്ടത്തില്‍ വില്‍പ്പനക്ക് വച്ച ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇനിയും ബാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചു യോഗ്യത മത്സങ്ങള്‍, ഗ്രൂപ്പ്...