ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ വിജയം. ചെന്നൈയിലും കൊല്‍ക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്‍ഡോറില്‍ കിരീടം...
കണ്ണൂര്‍: അടുത്ത ജന്മത്തില് അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. അങ്ങനെ ജനിച്ചാല്‍, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം...
കോഴിക്കോട്: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.എം ഷാജി എം.എല്‍.എ രംഗത്ത്. ഇന്ത്യയില്‍ പൗരനെ വീട്ടു തടങ്കലില്‍ വെക്കാന്‍ നിയമമില്ല. ഹാദിയയെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഒരു കോടതിയും ഉത്തരവിട്ടിട്ടില്ല. അവരുടെ പിതാവിനെ ഏല്പിച്ചിട്ടുള്ളത്...
കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു...
ഇന്‍ഡോര്‍: പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മലയുമായി ഓസ്ട്രേലിയ. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ നീലപ്പടക്കു മുന്നില്‍ 294 റണ്‍സിന്റെ വിജയലക്ഷ്യമാണ് കംഗാരുക്കള്‍ അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് ഓപണര്‍ ആരോണ്‍...
തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് സുല്‍ത്താന്‍ കേരളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം...
മോണ്ടിവി: ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗയില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ജിറോണയുടെ തട്ടകമായ മോണ്ടിവി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് ഓണ്‍ഗോളുകളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. ഇതോടെ, രണ്ടാം...
രാമലീലക്ക് പിന്തുണയുമായെത്തിയ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്ക് ആരാധകരുടെ രൂക്ഷവിമര്‍ശനം. രാമലീലയെ അനുകൂലിച്ചുള്ള പോസ്റ്റിന് നേരെ വിമര്‍ശനമുയരുമ്പോഴാണ് മഞ്ജുവിന് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തുന്നത്. മഞ്ജുവാര്യറുടെ ഈ നിലപാടിനെ താന്‍ ബഹുമാനിക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു....
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു.എന്‍ പൊതുസഭയില്‍ ഇന്ത്യ നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി പാക്കിസ്ഥാന്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും നടത്തിയ ആരോപണങ്ങള്‍ക്കാണ് യു.എന്‍ പൊതുസഭയില്‍...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിച്ചപ്പോള്‍ ദിലീപും താനും പൊട്ടിക്കരഞ്ഞുവെന്ന് നടന് ഹരിശ്രീ അശോകന്. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞായിരുന്നു ദിലീപ് പൊട്ടിക്കരഞ്ഞതെന്ന് ഹരിശ്രീ അശോകന് പറയുന്നു. ജയിലില്‍ ആകെ 15 മിനിറ്റ്...