പിണറായി വിജയന് സര്‍ക്കാറിന്റെ മന്ത്രി സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷവും താമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് സ്വകാര്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില്ലേജ് ഓഫീസര്‍ പ്രാഥമിക അന്വേഷണം...
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുള്ളതായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍. മാന്ദ്യത്തെ മറികടക്കുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനും മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്താന്‍ ഏകദേശം 40000...
തിരുവനന്തപുരം: ഹാദിയ കേസില്‍ സംസ്ഥാന വനിത കമ്മീഷന് സുപ്രീം കോടതിയിലേക്ക്. ഹാദിയക്കു അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാനും അനുമതി തേടും. കോടതി ഉത്തരവിനനുസരിച്ച് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന...
കായല്‍ കയ്യേറിയെന്ന ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കൈയേറ്റവും നടന്നിട്ടുണ്ടെന്ന ആലപ്പുഴ കലക്ടര്‍ നല്കിയ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും കൊച്ചിയിലെ വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും വന്‍ ജയങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തപ്പോള്‍ എവേ ഗ്രൗണ്ടില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ ചെല്‍സി നാലു ഗോള്‍ ജയം നേടി....
ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. കരുത്തരായ സന്ദര്‍ശകര്‍ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചത് നീലപ്പടക്ക് മാനസിക ആധിപത്യം നല്കുമ്പോള് സന്ദര്‍ശകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. ഇന്‍ഡോറില്‍ രാത്രിയും പകലുമായാണ് മത്സരം. പതിവിനു വിപരീതമായി...
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളിന് ഡിപോര്‍ട്ടിവോ അലാവസിനെ തോല്‍പ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഡാനി സെബയ്യോസിന്റെ ഇരട്ട ഗോളുകള്‍ റയലിന് കരുത്തായപ്പോള്‍ മനു ഗാര്‍ഷ്യ സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍ നേടി....
കണ്ണൂര്‍: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. മുന്‍ കാലങ്ങളില്‍ അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയുടെ പാരമ്പര്യം കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും...
സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി പുരോഗമന ലിബറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ ഞെട്ടിക്കുന്നതായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയല്ലാതെ മറ്റാരെയും പിന്തുടരാത്ത, ഹിന്ദുത്വത്തെ പിന്തുണക്കുന്ന ട്രോളുകളാണ് ഇവിടെയും ആഘോഷിച്ചത്. ഒരു പത്രപ്രവര്‍ത്തക മാത്രമായിരുന്നില്ല ഗൗരി,...