മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92 വയസ്സായ മാതാവ്...
യാതൊരു ആവശ്യവുമില്ലാത്ത സാഹസമായിരുന്നു നോട്ട് നിരോധനമെന്ന് മുന്‍ പ്രധാന മന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്മോഹന് സിംങ്. ഈ ാനാവശ്യ സാഹസം നിമിത്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ കൂടുതല്‍ വീഴ്ചകളിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചില...
കൊച്ചി: നടന് ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രം രാമലീലയെ പിന്തുണച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യര്‍ രംഗത്ത്. സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മഞ്ജുവാര്യര്‍ രാമലീലക്കു പിന്തുണ നല്‍കിയത്....
റിയാദ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടന് ഹരിശ്രീ അശോകന്. ദിലീപ് വിഷയം മാധ്യമങ്ങള്‍ക്ക് കച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്തിമ വിധി വരുന്നതിനു മുമ്പ് ദിലീപിനെ...
ജമ്മു കശ്മീരില്‍ അതിര്‍ത്തി ജില്ലകളായ സാംബ പൂഞ്ച് മേഖലകളിലെ ഇന്ത്യന്‍ ഔട്ട് പോസ്റ്റുകളില്‍ പാക്ക് സൈന്യം ആക്രമണം നടത്തി. രണ്ട് ബി.എസ്.എഫ് ജവാന്മാരുള്പ്പടെ ഏഴുപേര്‍ക്ക് ആക്രമണത്തില്‍ സാരമായ പരിക്കേറ്റു. ജമ്മുവിലേയും സാംബയിലേയും അന്താരാഷ്ട്ര അതിര്‍ത്തിയായ അരിന,...
ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍ പ്രൈവറ്റ് ടാക്സിയുടെ ഹയര്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച് ലണ്ടനിലെ ഗതാഗത വിഭാഗമാായ ലണ്ടന്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ട്. പൊതു സമൂഹത്തിന്റെ സുരക്ഷ പരിണിച്ചാണ് നടപടിയെന്നാമ് ലണ്ടന്‍ ഗതാഗത വിഭാഗത്തിന്റെ വിശദീകരണം....
നടിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രമുഖ ബോളിവുഡ് നിര്‍മാതാവ് കരിം മൊറാനിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നു പുലര്‍ച്ചെയോടെയാണ് മൊറാനിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്....
അഴിമതി നടത്തിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം എം ഹസന്. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ യാതൊരു അര്‍ഹതയുമില്ല....
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍വിളിയെ പരിഹസിച്ച് റഷ്യ. നേഴ്സറി കുട്ടികളെ പോലെ ട്രംപും കിം ജോങ് ഉന്നും ബഹളം വെക്കുകയാണെന്ന് റഷ്യന്‍ വിദേശികാര്യമന്ത്രി സെര്‍ജി...
ഇസ്ലാമാബാദ്: പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ നിയമത്തിനു മുന്നില്‍ കുടുങ്ങിയ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് നേരത്തെ സുപ്രീം കോടതി...