രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. നിലവില്‍ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും യാഥാര്‍ഥ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് സമ്പദ് വ്യവസ്ഥ ഭദ്രമാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. നോട്ടു നിരോധവും...
തിരുവനന്തപുരം : സംസ്കൃത കോളേജിലെ ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എംഎസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂരും ജനറല്‍ സികടറി...
മോദിക്കെതിരെയും ബി.ജെ.പി ക്കെതിരെയും ശക്തമായ ആരോപണങ്ങളുയര്‍ത്തി വീണ്ടും രാഹുല്‍ ഗാന്ധി. രാജ്യത്തെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തു സംഭവിച്ചുവെന്ന് അന്യരാജ്യങ്ങള്‍ ഇന്ത്യയോട് ചോദിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികള്‍...
വിക്കറ്റിനു പിന്നിലെ മിന്നലാട്ടത്താല്‍ വീണ്ടും കാണികളെ അമ്പരപ്പിച്ച് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണി. 2nd ODI. 22.5: WICKET! G Maxwell (14) is out, st MS Dhoni b Yuzvendra Chahal, 106/4...
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി കെ. ജയചന്ദ്രന് മാസ്റ്ററെ തെരഞ്ഞെടുത്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. താനൂര്‍ സ്വദേശിയാണ് ജനചന്ദ്രന് ബിജെപിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയാണ്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി ചിത്രം...
സൗബിന് സാഹിര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ പറവ കാണാനെത്തുന്ന ആരാധകരോട് അപേക്ഷയുമായി ദുല്‍ഖര്‍ സല്മാന്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. ചിത്രം കാണാന്‍ പോകുന്നവരോട് ഒരപേക്ഷയുണ്ടെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പറവയുടെ ഏതെങ്കിലും...
ബാര്‍സലോണ: നാലു ഗോളുമായി ലാലീഗ സീസണില്‍ ബാര്‍സലോണക്ക് തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കിയ ലയണല്‍ മെസ്സി നൗകാംപില്‍ 300 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോക ഫുട്ബോളിലെ ശ്രദ്ധേയ മൈതാനങ്ങളിലൊന്നായ നൗകാംപില്‍ ഇതാദ്യമായാണ് ഒരു കളിക്കാരന് 300...
തിരുവനന്തപുരം: കേരളത്തില്‍ ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ആഫ്രിക്കന്‍മുഷി കൃഷി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നത് നേരത്തെ...
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കസ്റ്റഡിയിലുള്ളത് ഭാര്യയാണെന്ന് പോലീസ്. ഇന്നലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പുറത്തൂര്‍ സ്വദേശിയാണ് യുവാവ്. ഭര്‍ത്താവ് വേറെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ യുവതി ഭര്‍ത്താവിനു നേരെ തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന കാഴ്ചയാണ്...