മെക്സികോയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 20 കുട്ടികള്‍ അടക്കം 216 മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തലസ്ഥാനമായ മെക്സികോ സിറ്റി, പ്യൂബ്ല, മെക്സികോ, മൊറെലോസ്,...
ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശിപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ബിസിസിഐ...
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബറില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. ശബരിമല ഉത്സവത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ...
ഫയര്‍ഫോഴ്സ് മേധാവിയും കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി സി.എം.ഡിയുമായ ടോമിന് തച്ചങ്കരി ഉള്‍പ്പെടെ സംസ്ഥാന പൊലീസ് സേനയിലെ നാല് അഡിഷണല്‍ ഡി.ജി.പിമാര്‍ക്ക് ഡി.ജി.പി പദവി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. 1987 ബാച്ചുകാരായ തച്ചങ്കരിക്ക് പുറമെ...
മൃദുല ചാരി ‘ആ മെഷീന് ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?’ മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തaന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. ‘അതിനി നോക്കിയെടുക്കണം’ എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്റ്റേഷനറി കടയിലെ ഷെല്ഫുകളില് തിരയാന്‍...
തന്റെ ഫോട്ടോയില്ലാതെ കയര്‍ കേരളയുടെ ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പരിഭവത്തിന് പരിഹാരമായി. മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്‍ മാത്രം അടങ്ങിയ ഫഌക്സ് ബോര്‍ഡുകള്‍...
തിരുവനന്തപുരം: റിസോട്ടിനായി അനധികൃതമായി കായല്‍ കയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍...
ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്ലിംകളായത് കൊണ്ടാണ് അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഭയം കൊടുക്കാത്തതെന്നും വലിയൊരു വിഭാഗം മുസ്ലിംങ്ങള്ക്ക് അഭയം നല്‍കാനാവില്ലെന്ന...
കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍...
ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ധേര സച്ചാ ആസ്ഥാനത്ത് നിന്ന് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. ആശ്രമത്തിന്റെ പരിസരത്ത് അടക്കം ചെയ്ത രീതിയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടത്. പ്രത്യേക അന്വേഷണസംഘം നടത്തിയ...