ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ആതിഥേയ ടീമിനെ മധ്യനിരക്കാരന് അമര്‍ജിത് സിങ് കിയാം നയിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് 16 ദിവസം മാത്രമാണ് ഇനി അവേശേഷിക്കുന്നത്. ഒക്ടോബര്‍ ആറിന് യു.എസ്.എക്കെതിരെയാണ്...
തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഹാട്രിക് കിരീടം. കിരീട പോരാട്ടത്തില്‍ ആദ്യദിനത്തില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്നാടിനെ ബഹുദൂരം പിന്നിലാക്കിയാണ്, കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും...
അന്തര്‍സംസ്ഥാന ഗതാഗതത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന വയനാട് ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സമഗ്രമായ ബദല്‍ മാര്‍ഗങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല എന്നത് കേരളത്തിന്റെ മൊത്തം അപമാനമായി മാറിയിരിക്കുകയാണ്. മഴയൊന്ന് കനത്താല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിലക്കുന്ന...
മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഗോവയില്‍ കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്‍ ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്‍ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്‍ അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ്...
ന്യൂയോര്‍ക്ക്: അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റോക്കറ്റ് മനുഷ്യനായ കിം ജോങ് ഉന്‍ ആത്മഹത്യയിലേക്കാണ് നീങ്ങുന്നതെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇറാനും തെമ്മാടി രാജ്യങ്ങളാണെന്നും...
ബി.ഡി.ജെ.എസ് ഇടതുപക്ഷത്തേക്കെന്ന സൂചന നല്കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ .എസ് എന്‍.ഡി. എ വിടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ക്ലിഫ്ഹൗസില്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച...
വിദ്യാ ഭൂഷണ് റാവത്ത് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെതുടര്‍ന്ന് തെരുവുകളിലും സോഷ്യല്‍ മീഡിയകളിലും അലയടിച്ച പ്രതിഷേധങ്ങളും ദുഃഖങ്ങളും ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തോട് അഭിപ്രായ വ്യത്യാസം വെച്ചുപുലര്‍ത്തുന്നവരെയെല്ലാം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നേരിടുന്ന സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ യോജിച്ച് പോരാടാന്‍...
കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ക്കായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ജി.സി.ഡി.എ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 48 സ്ഥാപന ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം. ജി.സി.ഡി.എ...
ന്യൂഡല്‍ഹി: മ്യാന്മറിനോട് തൊട്ട് കിടക്കുന്ന മിസോറാമിന്റെ ലവാങ്ലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥികളോ തീവ്രവാദികളോ പ്രവേശിക്കാമെന്ന സംശയത്തിലാണ് അസം റൈഫിള്‍സ് ആണ് പട്രോളിംഗ് ശക്തമാക്കിയത്. ഇതുവരെയും ഒരൊറ്റ റോഹിങ്ക്യ മുസ്ലിംങ്ങളും സംസ്ഥാനത്തേക്ക്...
ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം 4 മിനുറ്റ് 27 സെക്കന്റ് എന്ന സമയത്തിലാണ് ചിത്ര ഫിനിഷിങ് വര തൊട്ടത്. ഒ.പി ജയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക്...