നാലാം തവണയും കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടതറിഞ്ഞ നടന് ദിലീപിന് യാതൊരു ഭാവമാറ്റവുമില്ല. നടന് ജയിലിലെ സെല്ലിലിരുന്നു സിനിമാക്കഥ എഴുതുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന് വാര്‍ത്തകള്‍. ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടെന്ന് വാര്ഡന് വന്നറിയിക്കുമ്പോള്‍ ദിലീപ്...
കലാപവും ആക്രവും ശക്തമായ മ്യാന്മാറില് നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കു വന്ന റോഹിങ്ക്യന്‍ മുസ്ലിംകളുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റോഹിങ്ക്യന്‍ ജനതയെ രാജ്യത്തു നിന്നു ഒഴിപ്പിക്കണമെന്നു സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു....
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നാലാംതവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഏറെ വൈകി രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്ക് ദിലീപിന്റെ വീട്ടില്‍ നിന്നും വിളിച്ചതെന്തിനാണെന്ന ചോദ്യമാണ് ദിലീപിനെ കുരുക്കിയത്. നേരത്തെ...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ഇത് നാലാംതവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജാമ്യാ നിഷേധിച്ചതോടെ ദിലീപ് ജയിലില്‍ തുടരും. അന്വേഷണത്തിന്റെ അവസാനഘട്ടമാണ്. ഈ സമയത്ത് ജാമ്യം നല്കിയാല്...
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചു. രാവിലെ പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥിയാവുന്നതോടെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പോലീസ്. നാദിര്‍ഷയേയും പ്രതിയാക്കേണ്ടതില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംവിധായകന് നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, കാവ്യക്കെതിരെയും അന്വേഷണം തുടരുകയാണെന്നും...
കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ രണ്ട് മരണം. കനത്തമഴയില്‍ തെങ്ങുവീണ് മാട്ടൂല്‍ മടക്കരയില്‍ ഓട്ടക്കണ്ണന്‍ മുഹമ്മദ്കുഞ്ഞി(58), കര്‍ണാടക സ്വദേശി ക്രിസ്തുരാജ്(20) എന്നിവര്‍ മരിച്ചു. ക്വാറിയിലെ വെള്ളക്കെട്ട് നീക്കുന്നതിനിടെ കല്ലുവീണാണ് പാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയായ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനും ഭാര്യ കാവ്യമാധവനും ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി പറയാന്‍...
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച കെ.പി.എ.സി ലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാടക സംവിധായകന് ദീപന് ശിവരാമന് രംഗത്ത്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന്...
ആലപ്പുഴ: രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത്...