വയനാട്: താമരശേരി ചുരത്തിലൂടെയുള്ള വാഹന സഞ്ചാരം നിരോധിച്ചു. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച കാലത്ത് 7 മണി വരെയാണ് വാഹനങ്ങള്‍ക്ക് നിരോധനം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്. ഇനിയും...
ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ച ദേര സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ രണ്ടു അനുയായികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദേര സച്ച സൗദയുടെ സജീവ പ്രവര്‍ത്തകനായ പ്രദീപ്...
ന്യൂഡല്‍ഹി: മ്യാന്മറില് നിന്ന് ഇന്ത്യയിലെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന്് അന്തിമ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്....
പാലക്കാട്ശ: ക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടി. പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ലിലും അഗളിയിലെ തൊട്ടിയാങ്കരയിലുമാണ് ഉരുള്‍പൊട്ടിയത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുത്തൊഴുക്കില്‍പ്പെട്ട് ആനക്കല്ല്...
റാമല്ല: പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായി സഹകരിച്ച് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് സമ്മതിച്ചു. അബ്ബാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍ അംഗീകരിച്ചതായും ഹമാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഗസ്സയിലെ...
അര നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിനു സമര്‍പ്പിച്ചു. പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊണ്ട ഇന്നലെകളെ വകഞ്ഞുമാറ്റി നര്‍മ്മദയുടെ മാറില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ജലസംഭരണി...
ശാരി പിവി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി സാക്ഷാല്‍ ചുവപ്പ് നരച്ച് കാവിയായ കണ്ണന്താനത്തിനെ നിയമിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ വാര്‍ത്ത പരന്നു. സാക്ഷാല്‍ കണ്ണന്താനം തന്നെ തനിക്ക് ലഭിക്കാന്‍ പോകുന്ന പദവിയെ കുറിച്ച്...
ഡര്‍ഹം: വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തിയ വെടിക്കെട്ട് ഓപണിങ് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ കുട്ടി ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ടു. രാജ്യാന്തര ടി 20 ക്രിക്കറ്റില്‍ 100 സിക്സര്‍ തികക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി വിന്ഡീസുകാരന് സ്വന്തം....
ന്യൂഡല്‍ഹി: ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി വളണ്ടിയര്‍മാര്‍. ‘സ്വഛതാ ഹീ സേവാ’ പ്രചരണത്തിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കാന്‍ മന്ത്രി ഇറങ്ങിയപ്പോഴാണ് ഈ നാടകം അറങ്ങേറിയത്. കേന്ദ്ര സര്‍ക്കാരിന്റെ...
ന്യൂയോര്‍ക്ക്: നൂറുകണക്കിന് റോഹിന്‍ഗ്യ മുസ്്ലിംകളെ കൊന്നൊടുക്കുകയും ലക്ഷണക്കിന് ആളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത സൈനിക നടപടി അവസാനിപ്പിക്കാന്‍ മ്യാന്മര് നേതാവ് ആങ് സാന്‍ സൂകിക്ക് അവസാനത്തെ ഒരു അവസരം കൂടിയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്....