കോഴിക്കോട്: രണ്ടാം ഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ,സെക്രട്ടറി നിഷാദ് കെ സലിം ജില്ല പ്രസിഡന്റ്...
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ തോറ്റതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. ഹൈദരാബാദ് നാഗോര്‍ സ്വദേശിനി ഹരികയാണ് ഭര്‍ത്താവ് ഋഷികുമാറിന്റെ കൊടുംക്രൂരതക്കു ഇരയായത്. ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെചൊല്ലി ഹരികയും...
നെയ്പ്യിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞ് മ്യാന്മാര് നേതാവ് ഓങ് സാന്‍ സൂകി. റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ലെന്ന് സൂകി പറഞ്ഞു. വടക്കാന്‍ റാഖൈനിലേക്ക് ലോക ശ്രദ്ധ...
ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന് ദീലിപിന് പ്രോസിക്യൂഷന്റെ ശക്തമായ മറുപടി. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന് പറഞ്ഞു. നടിയുടെ നഗ്ന...
ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നു ഉന്നതതല യോഗം ചേരും. രാജ്യത്തിന്റെ സാമ്പത്തിക നില പിന്നോക്കം പോയെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് നരേന്ദ്രമോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇത് ആദ്യമായാണ് സാമ്പത്തിക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപ് ഇന്നു ഹൈകകോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി....
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഇളയ സഹോദരന് ഇഖ്ബാല്‍ കസ്കറെ പിടിച്ചുപറിക്കേസില്‍ താനെ പൊലീസ് അറസ്റ്റ്ചെയ്തു. ഏറ്റുമുട്ടല്‍ വിദഗ്ദന് പ്രതീപ് ശര്‍മ്മയും സംഘവുമാണ് കസ്കറെ പിടികൂടിയത്. ദാവൂദ് ഇബ്രാഹീമിനു വേണ്ടി മുംബൈയിലെ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി...
പ്രായാധിക്യം ബാധിച്ചവരുടെ സുരക്ഷ സംസ്ഥാനത്ത് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. വയോധികര്‍ക്കെതിരെയുള്ള കൊടിയതോതിലുള്ള അക്രമങ്ങളും കൊലപാതകങ്ങളുമാണ് അനുദിനമെന്നോണം നടന്നുവരുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ നടന്ന വയോധിക ദമ്പതികളുടെ അതിനിഷ്ഠൂരമായ കൊലപാതകം പ്രശ്നത്തിന്റെ രൂക്ഷതയിലേക്ക് വെളിച്ചം...
തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഇതുസംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. പെണ്‍കുട്ടി സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസുമായി...
വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും മലപ്പുറത്തേക്ക്. പാണക്കാട് നിന്നും ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുസ്്ലിംലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അമരത്ത് ശ്രദ്ധേയനായ കെ.എന്‍.എ...