സ്ലീപര്‍ യാത്രക്കാരുടെ ഔദ്യോഗിക ഉറക്ക സമയം ഒരു മണിക്കൂര്‍ കുറച്ച് റെയില്‍വേ. റിസര്‍വ്ഡ് കോച്ചുകളിലെ ഉറങ്ങാനുള്ള സമയം രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് പുനഃക്രമീകരിച്ചത്. നേരത്തെ, ഇത് രാത്രി ഒമ്പതു മുതല്‍ രാവിലെ...
മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്ലികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തതിന് അസമിലെ ബി.ജെ.പി നേതാവിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച ചീഫ് എക്സ്ക്യൂട്ടീവ് അംഗം ബേനസീര്‍ അര്‍ഫാനെയാണ് സംസ്ഥാന ഘടകം സസ്പെന്‍ഡ്...
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി യു.പിയിലെ യോഗി സര്‍ക്കാര്‍ 15 ദിവസത്തേക്കു കൂടി നീട്ടി. സെപ്തംബര്‍ 30 വരെയാണ് നീട്ടിയതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മിന നാരായണ്‍ ചൗധരി പറഞ്ഞു. പ്രത്യേകം...
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രക്കും നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം...
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ശ്രീലങ്കന്‍ മണ്ണില്‍ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ...
അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനുശേഷം ഭാര്യ ഷീല ഒരു മലയാളം ചാനലിനോട് സംസാരിച്ചത് ട്രോളന്മാര് ഏറ്റെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയെക്കുറിച്ച് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ട്രോളുകളെ ഇഷ്ടപ്പെടുന്നയാളാണെന്ന് ഷീല പറയുന്നു. തന്നെ...
മുംബൈ: പ്രീമിയര്‍ ലീഗ് ഫുട്സാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒഴിഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിയുന്നതിന്റെ നിയമ നടപടികള്‍ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം നാദിര്‍ഷാ മാധ്യമങ്ങളോട് സംസാരിച്ചു. കേസില്‍ താന്‍ നിരപരാധിയാണെന്ന് നാദിര്‍ഷാ പറഞ്ഞു. നടിയെ ആക്രമിച്ച...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വേട്ട തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ അഞ്ചു ഗോളിന് തകര്‍ത്തുവിട്ട സിറ്റി ഇത്തവണ വാറ്റ്ഫോര്‍ഡ് പോസ്റ്റില്‍ നിക്ഷേപിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്‍. ഏകപക്ഷീയമായ മത്സരത്തില്‍ ആദ്യ...
സോള്‍: ഇന്ത്യയുടെ പി.വി സിന്ധുവിന് കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയം. ജപ്പാന്റെ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെയാണ് സിന്ധു ഫൈനലില്‍ തോല്‍പ്പിച്ചത്. ഗ്ലാസ്കോയിലെ തോല്‍വിക്കുള്ള സിന്ധുവിന്റെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ആദ്യമായാണ് ഇന്ത്യക്കാരി...