പെരുമ്പിലാവ്: പ്രമുഖ സിനിമാ സംവിധായകന് മേജര്‍ രവിയുടെ സഹോദരന് കണ്ണന് പട്ടാമ്പി അറസ്റ്റില്‍. വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കണ്ണന് പട്ടാമ്പിയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പിലാവ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവന് ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുന്നു. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഡ്വ. രാമന്‍പിള്ള വഴിയാണ് കാവ്യ മാധവന് ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്....
ദിലീപിന്റെ പുറത്തിറങ്ങുന്ന ചിത്രമായ ‘രാമലീല’യെ അനുകൂലിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ആഷിഖ് അബു പരോക്ഷ പിന്തുണയുമായെത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി...
വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങള്‍ക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലിം രാജ്യങ്ങളെ ലക്ഷ്യമാക്കി മാത്രം താന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കൃത്യതയുള്ളതാണെന്ന് ട്രംപ് പറഞ്ഞു. ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ സ്റ്റേഷനിലുണ്ടായ...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് അധ്യക്ഷ പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ് കാണുന്നുണ്ട്. അന്വേഷണം മന:പൂര്‍വ്വം...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും നടിയും വിമന്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. ഭയത്തെ അതിജീവിച്ച് അവള് മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് സജിത മഠത്തില്‍ പറഞ്ഞു....
ലണ്ടന്‍: ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐ.എസിനേന്റെതന്ന് അവകാശപ്പെടുന്ന പേജുകളിലൊന്നാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. റെയില്‍വേ തുരങ്കപാതയിലുണ്ടായ സ്ഫോടനം നടത്തിയത് തങ്ങളുടെ യൂണിറ്റുകളിലൊന്നാണെന്നാണ് ഐ.എസ് അറിയിച്ചിരിക്കുന്നത്....
ഗുരുഗ്രാം: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ഹരിയാനയിലെ ഗുരുഗ്രാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിധിയിലേക്ക് ഇന്ധനവും ഉള്‍പ്പെടുത്താന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍...
അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. ദിലീപിന്റെ നിലവിലെ റിമാന്റ് കാലാവധി ശനിയാഴ്ച അവസാനിക്കും. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ശക്തിപ്പെടുത്താന്‍ പൊലീസ്. സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. കുട്ടികള്‍...