ജനീവ: വംശ വെറിയെ തുടര്‍ന്നു മ്യാന്മറില് നിന്നും പാലായനം ചെയ്തത് 2.4 ലക്ഷം കുരുന്നുകള്‍. റോഹിന്‍ഗ്യന്‍ മുസ്ലിംകള്ക്കെതിരെ നടന്ന ഭരണകൂട ആക്രമണത്തിലാണ് മ്യാന്മറില് നിന്നും മുതിര്‍ന്നവര്‍ക്കൊപ്പം കുരുന്നുകളും അയല്‍രാജ്യങ്ങള്‍ തേടിയത്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്...
ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ തേടുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ച സീറ്റില്‍ ഇക്കുറി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഏത് ഘടകകക്ഷിയായിരിക്കും മത്സരിക്കുകയെന്ന...
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി നെയ്മറിനു പിന്നാലെ ക്ലബ്ബ് വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമം. അര്‍ജന്റീനിയന്‍ താരം ബാഴ്സയുമായുള്ള കരാര്‍ 2021 വരെ പുതുക്കിയതായാണ് പുതിയ വിവരം. ഇതോടെ മെസ്സിയെ തങ്ങളോടൊപ്പം...
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ആഴ്സണലിന് വിജയത്തുടക്കം. ജര്‍മ്മന്‍ ക്ലബ്ബ് കൊളോണിനെയാണ് ആഴ്സണല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ്...
കുഴിച്ചെടുക്കപ്പെടുന്ന ചെലവുകളുള്‍പ്പെടെയുള്ള ആഗോളവിപണിയിലെ അസംസ്കൃത പെട്രോളിയത്തിന്റെ വില ബാരലൊന്നിന് നൂറ്റിപ്പത്ത് ഡോളറില്‍ താഴെ. അതിനെ സംസ്കരിച്ച ശേഷം ലിറ്ററിലേക്കാക്കുമ്പോള്‍ വില 20 ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ വിതരണച്ചെലവും ലാഭവും കൂട്ടിയാല്‍ വില ലിറ്ററിന് ഏറിയാല്‍...
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സെക്രട്ടറിയേറ്റില്‍ രൂക്ഷമായ വിമര്‍ശനം. ക്ഷേത്രദര്‍ശന വിവാദവും ഇതേതുടര്‍ന്നുണ്ടായ വിവാദങ്ങളും മന്ത്രി ക്ഷണിച്ചുവരുത്തിയതാണെന്നും സി.പി.എം നേതാവെന്ന നിലയില്‍ മന്ത്രിയുടെ നടപടി പാര്‍ട്ടി തത്വങ്ങളുടെ ലംഘനമാണെന്നും...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച സമ്പൂര്‍ണ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തിങ്കളാഴ്ച തന്നെയാണ് ചീഫ്...
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ തുരങ്കപ്പാതയിലെ മെട്രോ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്ക്. സ്ഫോടനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ കനത്ത സുരക്ഷ. സ്ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. തുരങ്കപാതയിലെ പാഴ്സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലാണ് സ്ഫോടനം...
രാഹുല്‍ ഗാന്ധി ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ നമുക്ക് പലയിടങ്ങളില്‍ പോകേണ്ടിയും പലതരം ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കേണ്ടിയും വരും. ഒരു ചെറിയ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം. കുറച്ചുവര്‍ഷം മുമ്പ്, ഒരു വലിയ സുനാമി വന്നത്...
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ഉന്നതപഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എട്ടാം തരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കുള്ള നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷ എഴുതാനുള്ള...