തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച സമയപരിധി കോടതിയെ അറിയിച്ചതില്‍ വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം. കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം കേള്‍ക്കേണ്ടിവന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടില്‍ പോലീസിന് അതൃപ്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി...
ദില്ലി: എതിരാളികളെ നേരിടാന്‍ വ്യാജവാര്‍ത്തകളും ഫോട്ടോഷോപ്പും പ്രചരിപ്പിക്കാറുള്ള സംഘപരിവാര്‍ ഇത്തവണ വ്യാജ ട്വിറ്റര്‍ ട്രെന്‍ഡ് ഉണ്ടാക്കാനാണ് ഹിന്ദുത്വ ‘സൈബര്‍ പോരാളികളുടെ’ ശ്രമം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരേയും രാഹുല്ഗാന്ധിക്കെതിരേയുമാണ് ട്വിറ്ററില്‍ സംഘ്പരിവാറിന്റെ വ്യാജ ട്രെന്‍ഡുകള്‍ അരങ്ങേറുന്നത്. റോഹിങ്ക്യന്‍ ജനതയ്ക്ക്...
ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോയല്‍ എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കിരീടം നിലനിര്‍ത്താനുറച്ചാണ് സിദാനും സംഘവും ആദ്യ മത്സരത്തിനിറങ്ങിയത്. ലാലീഗയില്‍ സസ്പെന്‍ഷനിലായിരുന്ന റൊണാള്‍ഡോ തിരിച്ചെത്തിയതോടെ ഉണര്‍ന്നു കളിച്ച...
ബെംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് എംഎം കല്‍ബുര്‍ഗിയ്ക്ക് നേരെ നിറയൊഴിക്കാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.. 7.65...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കവെ, കിഴക്കന്‍ പാകിസ്താനില്‍ നിന്നും (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഇന്ത്യയിലെത്തിയ ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസമാക്കിയ ഇവര്‍ക്ക്...
മുക്കം: യുവാവിനെ അര്‍ധരാത്രി ഫോണ്‍ ചെയ്ത് വീട്ടില്‍നിന്ന് വിളിച്ചു വരുത്തി കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. കോഴിക്കോട് ജില്ലയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42)...
വത്തിക്കാന്‍: ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും യെമനിലെ ഐ.എസ് പിടിയില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. തട്ടിക്കൊണ്ട് പോയ ഭീകരര്‍ മൂന്ന് തവണ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും സെലേഷ്യന്‍ സഭയുടെ...
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍ ഗോള്‍ മഴയോടെ ആരംഭിച്ചു. മുന്‍ നിര ടീമുകളെല്ലാം വിജയം കണ്ട ദിനത്തില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളാണ് പിറന്നത്. ഗ്രൂപ്പ് എയില്‍ സി.എസ്.കെ മോസ്കോ...
ഗ്ലാസ്ഗോ: നെയമര്‍, എംബപ്പെ എന്നിവരുടെ കോടിക്കിലുക്കത്തിലൂടെ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്മെയ്ന് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ സ്കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക്കിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കി. പി.എസ്.ജിയുടെ...
കാലിഫോര്‍ണിയ: മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡി ഉള്‍പ്പെടെ അനേകം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച് ആപ്പിളിന്റെ ഐഫോണ്‍ 8, 8 പ്ലസ്, എക്സ് മോഡലുകള്‍ വിപണിയില്‍. വയര്‍ലെസ് ചാര്‍ജിങ്, എ.ആര് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാമറ, ടച്ച് ഐ.ഡി,...