ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. യുവതികള്‍ ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാര്‍ഹിക പീഡനവും...
സിംഗപ്പൂരിന്റെ ആദ്യ വനിത പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ് ചരിത്രം കുറിച്ചു. വോട്ടെടുപ്പ് നടത്താതെ എതിരില്ലാതെയാണ് ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂര്‍ പാര്‍ലമെന്റിന്റെ ആദ്യ വനിതാ സ്പീക്കറായും അവര്‍ ചരിത്രത്തില്‍ ഇടംനേടിയിരുന്നു. സിംഗപ്പൂര്‍ പ്രസിഡന്റിന്റേത് ആലങ്കാരികപദവിയാണ്....
ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യ മുസ്്ലിംകളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ കനത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂകി ഈമാസം 20ന് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ല. സമാധാന നൊബേല്‍ പുരസ്കാര ജേതാവായ...
നിറകുടം തുളുമ്പില്ല എന്ന പഴമൊഴി ചേരുക ഇപ്പോള്‍ രാജ്യത്തെ രണ്ടു നേതാക്കള്‍ക്കാണ്. അതിലൊരാള്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന്സിങും രണ്ടാമത്തെയാള്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഒരാള്‍ സാമ്പത്തിക-ധനതത്വശാസ്ത്രത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നതെങ്കില്‍ മറ്റേയാളുടെ ഡോക്ടറേറ്റ് വങ്കത്തരത്തിലാണെന്ന വ്യത്യാസമേയുള്ളൂ....
നൊബേല്‍ സമ്മാന ജേതാവും ഭാരതരത്നവുമായ മദര്‍തെരേസയുടെ ഉപവിയുടെ സഹോദരി( മിഷനറീസ് ഓഫ് ചാരിറ്റി) മാരുടെ ഗണത്തില്‍പെടുന്ന സലേഷ്യന്‍ സഭാപാതിരിയായ കോട്ടയം പാലാ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ യെമനിലെ ഭീകരരുടെ തടവില്‍നിന്ന് മോചിതനാക്കിയെന്ന വാര്‍ത്ത...
പയ്യന്നൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ മൂന്ന് വയസ് പ്രായംവരുന്ന കുട്ടിയെ നിശ്ചലദൃശ്യത്തിനായി കെട്ടിയിട്ടത് മണിക്കൂറുകള്‍. പയ്യന്നൂരില്‍ നടന്ന ഘോഷയാത്രയിലായിരുന്നു ഇത്തരത്തിലൊരു കാഴ്ച. ആലിലയില്‍ കിടക്കുന്ന കണ്ണനാക്കാനാണ് കുട്ടിയെ കെട്ടിയിട്ടത്. പയ്യന്നൂരില്‍ കണ്ട ശോഭായാത്രയില്‍ നിന്നുള്ള ഒരു...
കോഴിക്കോട്: പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം. കുറ്റ്യാടി ഭാഗത്തുനിന്നും ഉള്ളിയേരിക്ക് പോവുകയായിരുന്ന ബസ്സും കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ചീക്കിലോട്ട് മീത്തല്‍ ഫഹദ്(26), ശ്രീകാന്ത് കണ്ണോത്തലയുമാണ് മരണപ്പെട്ടത്. ഫഹദായിരുന്നു കാര്‍ ഓടിച്ചിരുന്നുത്.
ന്യൂഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ അവകാശവാദം പൊളിയുന്നു. വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ ഇടപെട്ട് ഫാദറിന്റെ മോചനം യാഥാര്‍ഥ്യമാക്കിയതെന്ന ഒമാന്റെ വിശദീകരണം പുറത്തു വന്നതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം...
ചെന്നൈ:കോഴിക്കോട് നടക്കുന്ന സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കമല്ഹാസന്. മുഖ്യമന്ത്രി പിണറായി വിജയനെപ്പം തമിഴ് നടനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും താരം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം...
ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം കോടീശ്വരനായ പരസ്യസംവിധായകനുമായുള്ള വിവാഹത്തിന് മഞ്ജുവാര്യര്‍ ഒരുങ്ങുന്നതായി സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമയുടെ തിരക്കുകളില്‍ നിന്നെത്തി വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും തന്നെക്കുറിച്ച് ഉയരുന്ന പ്രചാരണങ്ങളോട് താരം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍...