പാരിസ്: ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. 57-ാം മിനുട്ടില്‍ ബോക്സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍ ഡാനി ആല്‍വസ്...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്്ലിം അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ വാദിക്കാനെത്തുന്നത് പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര. ഇതിഹാസ അഭിഭാഷകന് ഫാലി എസ്. നരിമാന്, പ്രശാന്ത് ഭൂഷണ്, രാജീവ് ധവാന്, അശ്വിനി കുമാര്‍, കോലിന്...
ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ പുതിയ ഡയറക്ടര്‍ ജനറലായി വൈ.സി മോദിയെ നിയമിച്ചു. 2017 ഒക്ടോബറില്‍ എന്‍.ഐ.എ മേധാവി സ്ഥാനത്തു നിന്നും ശരദ് കുമാര്‍ വിരമിക്കുന്ന ഒഴിവില്‍ വൈ.സി മോദി ചുമതലയേല്‍ക്കുമെന്ന് ആഭ്യന്തര...
ആദായനികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വ്യവസായിയുടെ വീട്ടില്‍ മോഷണത്തിനെത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി ‘കൈകാര്യം’ ചെയ്തു. സൗത്ത് ഡല്‍ഹിയിലെ രമേഷ് ചന്ദ് എന്ന വ്യവസായിയുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഒമ്പതോടെ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘമെത്തിയത്....
ലക്നൗ: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തുന്ന മദ്രസയിലെ കുടിവെളള ടാങ്കില്‍ എലിവിഷം കലര്‍ത്തിയതായി പരാതി. മദ്രസയിലെ ഒരു വിദ്യാര്‍ത്ഥി വെള്ളമെടുക്കുന്നതിനായി എത്തിയപ്പോഴാണ് അപരിചിതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ കലര്‍ത്തുന്നത്...
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. കഴിഞ്ഞ രണ്ടു ദിവസമായുള്ളമഴയെ തുടര്‍ന്ന ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ പലതും...
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ട സുപ്രധാന രേഖകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ആസ്ഥാനത്തെ അലമാരയില്‍നിന്നാണ് 18 ഫയലുകള്‍ കിട്ടിയത്. ഇനിയും ഫയലുകള്‍ കണ്ടുകിട്ടാനുണ്ട്. കയ്യേറ്റ...
ബി.ജെ.പി യുമായുള്ള രാഷ്ട്രീയ സംഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി ശിവസേന വീണ്ടും. ദസറക്കു മുമ്പേ ബി.ജെ.പി യിലേക്കെന്ന സൂചന നല്കി കോണ്‍ഗ്രസ്സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ നാരായണന് റാണെ ബി.ജെ.പി യില്‍ ചേരാനൊരുങ്ങുന്നതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്....
സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ട്് സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. കതിരൂര്‍ മനോജ് വധക്കേസിലാണ് ജയരാജനെതിരെ യു എ പിഎ ചുമത്തിയിരിക്കുന്നത്. എന്നാല്‍ യു എ പി...
അമേരിക്കയും ഉത്തര കൊറിയയും തമ്മിലെ പോര് മുറുകുന്നതിനിടെ ഉത്തര കൊറിയക്ക കനത്ത താക്കീതു നല്കി അമേരിക്ക. കൊറിയന്‍ ആകാശത്ത് യുഎസും ദക്ഷിണകൊറിയയും ചേര്‍ന്ന് ബോംബര്‍ വിമാനങ്ങള്‍ പറത്തി കൊണ്ടാണ് ഉത്തര കൊറിയന്‍ ഏകാധിപതി കി...