ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരിടാന്‍ ക്രൈസിസ് മാനേജ്മെന്റ് നടപടികള്‍ ഒരുങ്ങുന്നു. ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം രാജ്യത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തി....
അഷ്റഫ് തൈവളപ്പ് കൊച്ചി ‘സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ’. അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലെ സാള്‍ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി...
കൊച്ചി: അണ്ടര്‍-17 ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശന പര്യടനത്തിന്റെ സമാപനത്തിനൊരുങ്ങി കൊച്ചി. ലോകകപ്പിന്റെ മറ്റു വേദികളായ അഞ്ചു നഗരങ്ങളും 8000 കീ.മീറ്ററും താണ്ടിയാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തുന്നത്. 22ന് നഗരത്തിലെത്തുന്ന ട്രോഫി പര്യടനത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് സംഘാടകര്‍...
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കരുത്തരായ ഷാല്‍ക്കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. റോബര്‍ട്ട് ലെവന്‍ഡവ്സ്കി, ഹാമിസ് റോഡ്രിഗ്വസ്, അര്‍തുറോ വിദാല്‍ എന്നിവര്‍ സന്ദര്‍ശകര്‍ക്കു വേണ്ടി ഗോള്‍...
മലയാളി ഫുട്ബോള്‍ ആരാധകരുടെ കയ്യടി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കടന്ന് ഐ ലീഗിലേക്കും. ഇന്നലെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്(എ.ഐ.എഫ്.എഫ്) യോഗം ഗോകുലത്തിന്റെ ബിഡ് അംഗീകരിച്ചതോടെയാണ് മലപ്പുറം ആസ്ഥാനമായുള്ള ക്ലബ്ബിന് ദേശീയ ലീഗിലേക്ക് വാതില്‍ തുറന്നത്. ഇതു...
കല്‍പ്പറ്റ: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കോടികള്‍ വിതരണം ചെയ്ത് നടപ്പിലാക്കിത്തുടങ്ങിയ വനാതിര്‍ത്തി ഗ്രാമങ്ങളിലെ പുരധിവാസപദ്ധതി ഇടതുസര്‍ക്കാര്‍ ഉപേക്ഷിച്ചതോടെ വയനാട്ടില്‍ ആദിവാസികള്‍ വീണ്ടും വനംകയ്യേറി കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ...
സംസ്ഥാന ഗതാഗതവകുപ്പുമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വ്യവസായി തോമസ്ചാണ്ടി കുട്ടനാട്ടെ സര്‍ക്കാര്‍ ഭൂമിയും കായലും കയ്യേറിയെന്ന് വെളിപ്പെടുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും മുഖ്യമന്ത്രിയും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും കാട്ടുന്ന വിധേയത്വ മനോഭാവം ഭരണഘടനാതത്വങ്ങള്‍ക്കും നിയമത്തിനും സാമാന്യ...
മൃദുല ചാരി ‘ആ മെഷീന് ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ?’ മഹരാഷ്ട്രയിലെ ദാസൈ ഗ്രാമത്തില്‍ കട നടത്തുന്ന പ്രവീണ്‍ ഗോലാപിന്റേതാണ് ചോദ്യം. ‘അതിനി നോക്കിയെടുക്കണം’ എന്നു പറഞ്ഞ് ഗോലാപും സഹായിയും തന്റെ സ്റ്റേഷനറി കടയിലെ ഷെല്ഫുകളില്...
ബാര്‍സിലോണ: സ്പെയിനില്‍നിന്ന് സ്വതന്ത്ര്യം നേടി വേറിട്ടുപോകുന്നതു സംബന്ധിച്ച് കാറ്റലോണിയയില്‍ ഹിതപരിശോധന നടത്താനുള്ള നീക്കം സ്പാനിഷ് ഭരണകൂടം അടിച്ചമര്‍ത്തുന്നു. കാറ്റലോണിയന്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തും മേഖലയുടെ വിവിധ മന്ത്രാലയങ്ങളില്‍ റെയ്ഡ് നടത്തിയും നിരോധിത ഹിതപരിശോധന തടസ്സപ്പെടുത്താനാണ്...
കോക്സ് ബസാര്‍: മ്യന്മാറിന്റെ അതിര്‍ത്തിയില്‍നിന്ന് ഏറെ അകലെയല്ല ബംഗ്ലാദേശിലെ റോഹിന്‍ഗ്യ മുസ്്ലിം അഭയാര്‍ത്ഥി ക്യാമ്പുകള്‍. ദൂരെനിന്ന് നോക്കുമ്പോള്‍ തീജ്വാലകള്‍ പോലെ തോന്നും. അടുത്തെത്തുമ്പോഴാണ് ഓറഞ്ച് നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകളാണ് അവയെന്ന് നമുക്ക് മനസ്സിലാകുക....