വാഷിങ്ടണ്‍: അറ്റോര്‍ണി ജനറല്‍ ജഫ് സെഷന്‍സിനെ പരസ്യമായി വിമര്‍ശിച്ചും ശാസിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ജയത്തിന് റഷ്യന്‍ സഹായം ലഭിച്ചുവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് സെഷന്‍സ് സ്വയം പിന്മാറിയതാണ് ട്രംപിനെ...
കോഴിക്കോട്: സാഹിത്യകാരന് കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണി കത്തുകള്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്‍ ചവിട്ടി നിന്ന് സര്‍ഗ രചനകള്‍ നടത്തുന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ കിഡ്നി രോഗികളുടെ ദുരിതം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യത്ത് കിഡ്നി രോഗികളുടെ എണ്ണം ഭീതിജനകമായി വര്‍ധിച്ചതായും എന്നാല്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും ലോക്സഭയില്‍ ആരോഗ്യവകുപ്പിന്റെ ചോദ്യോത്തര വേളയില്‍...
ആരാധകരോട് മാപ്പ് ചോദിച്ച് നടന് മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാതെ വന്നതിലാണ് താരം ആരാധരോട് മാപ്പ് അറിയിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്തുക്കളെ, ”സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍...
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ റാം നാഥ് കോവിന്ദിനോടു പരാജയപ്പെട്ടെങ്കിലും തോല്‍വിയില്‍ ലോക്സഭ മുന്‍ സ്പീക്കര്‍ കൂടിയായ മീരാകുമാറിന്റെ പേരില്‍ കുറിക്കപ്പെട്ടത് റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ വോട്ടു നേടി പരാജയപ്പെട്ട സ്ഥാനാര്‍ഥി എന്ന റെക്കോര്‍ഡാണ് മീരയുടെ പേരില്‍...
ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന് വിനായകന്. കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റു ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന് വിനായകന് പറഞ്ഞു. 65-ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു...
അമിതഭാരം കുറക്കാന്‍ എന്നാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും അതിന് വ്യായാമം മാത്രം പോരല്ലോ ഭക്ഷണവും കുറക്കണ്ടേ എന്ന സങ്കടം പേറുന്നവരാണ് കൂടുതല്‍ ആഹാരപ്രിയരും. എന്നാല്‍ ആഹാരപ്രിയരായ തടിയന്മാര്ക്ക് സന്തോഷകരമായ ഒരു പഠനം ഇതാ… ഭക്ഷണം കഴിക്കാതെ അല്ല. ഭക്ഷണം...
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദകാരാട്ട് പറഞ്ഞു. ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കില്ലെന്നാണ്...
തുര്‍ക്കി-ഗ്രീക്ക് എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച്ചയാണുണ്ടായത്. ഗ്രീക്കിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ വിനോദസഞ്ചാരമേഖലയിലുണ്ടായ ഭൂചലനത്തില്‍ ഏകേദശം 70പേര്‍ക്ക്...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ കൈകഴുകി കേന്ദ്രസര്‍ക്കാര്‍. ഗോസംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കാറില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ദീപക്മിശ്ര, എ.എം ഖാന്‍വികാര്‍, മോഹന്‍ എം ശാന്തന്‍ഗൗഡര്‍ തുടങ്ങിയവരടങ്ങിയ ബെഞ്ചിനോടാണ് സോളിസിറ്റര്‍ ജനറല്‍...