ന്യൂഡല്‍ഹി: കാര്‍ഷിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടും കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടും തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചു. കര്‍ഷകരുടെ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പരസ്പരം ചെരുപ്പുരി അടിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി. സമരസമിതി...
വാഷിങ്ടണ്‍: കടുത്ത ചൂടില്‍ ലോകരാജ്യങ്ങള്‍ വെന്തുരുകുന്നു. 2017 മധ്യമായതോടെ ഏറ്റവും ഉയര്‍ന്ന ചൂടിന് ലോകം സാക്ഷിയായി. 137 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള രണ്ടാമത്തെ റെക്കാര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. 1880ന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് രാജ്യത്തെ വിമാനങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും നിയമം അതിന്റെ വഴിയ്ക്ക് പോകുമെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പി. ജെ കുര്യന് പറഞ്ഞു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തെ ആഭ്യന്തര വിമാനകമ്പനികള്‍...
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐയിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്...
ന്യൂഡല്‍ഹി: ദോക്ലാമിലെ നിലവിലുള്ള സ്ഥിതിക്ക് മാറ്റംവരുത്താന്‍ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കാണെന്നും അവര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തിയില്‍ ഏകപക്ഷീയമായി നിലപാട് മാറ്റിയ...
ബംഗളൂരു: തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടയില്‍ ഗിറ്റാര്‍ വായിച്ചു രോഗി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു സംഭവം. ഐ.ടി ഉദ്യോഗസ്ഥനും ഗിറ്റാറിസ്റ്റുമായ യുവാവാണ് ശസ്ത്രക്രിക്കിടെ ഗിറ്റാര്‍ വായിച്ചത്. ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) എന്ന അവസ്ഥയായിരുന്നു ഈ...
ന്യൂഡല്‍ഹി: ചിലവ് കുറക്കുന്നതിനായി ജൂനിയര്‍ പൈലറ്റ്മാരുടെ ശമ്പളവും സ്റ്റൈപെന്റും 30-50 ശതമാനം വരെ വെട്ടിക്കുറക്കുമെന്ന് ജെറ്റ് എയര്‍വേയ്സ്. തീരുമാനം അറിയിച്ചുകൊണ്ട് പൈലറ്റുമാര്‍ക്ക് ജെറ്റ് എയര്‍വേയ്സ് കത്തയച്ചു. നാവികപ്രവര്ത്തനങ്ങള്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനാലാണ് പൈലറ്റുമാരുടെ വേതനം വെട്ടിക്കുറക്കുന്നതെന്നും...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന നേഴ്സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഒത്തുതീര്‍ന്നു. നേഴ്സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ശമ്പളവുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ധാരണയായെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും അറിയിച്ചു. സമരം...
ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയായാണ് രാംനാഥ് കോവിന്ദിനെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച്ചയാണ് സത്യപ്രതിജ്ഞ. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. വിജയം ഉത്തരവാദിത്തം കൂട്ടുന്നു. സാധാരണക്കാര്‍ക്കൊപ്പം...
ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദിനെ ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടക്കുകയാണ്. രാഷ്ട്രപതിയായി അദ്ദേഹം ചൊവ്വാഴ്ച്ച...