തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ പ്രതികരണത്തിന് ഭയന്ന് പാര്‍ട്ടി നേതൃത്വം. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ആരും തന്നെ പ്രതികരിക്കാന്‍ തയാറായില്ല. എന്തിനും ഏതിലും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന കെ.സുരേന്ദ്രനെയും ഇപ്പോള്‍ കാണുന്നില്ലെന്ന്...
കൊച്ചി: സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’ നികുതി ഇനത്തില്‍ വന്‍ തുക വെട്ടിച്ചതായി ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘടന കോടികളുടെ തുക അമ്മ വെട്ടിച്ചത്. എട്ടു കോടിയിലധികം രൂപയുടെ വെട്ടിപ്പ്...
തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായ ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. അഴിമതി സംബന്ധിച്ച പരാതിക്കാരന്റെ...
ദോഹ: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ നേരത്തെയുള്ള 13 ഉപാധികളില്‍ അയവ് വരുത്തി സൗദി സഖ്യരാജ്യങ്ങള്‍. നേരത്തെയുള്ള പതിമൂന്ന് ഉപാധികള്‍ക്ക് പകരം ആറു നിബന്ധനകള്‍ അംഗീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറാണെന്ന സൂചനയും...
ഷാങ്ഹായ്: സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലീഷ് ടീമായ ആഴ്സണല്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രോമിനെ തോല്പിച്ചു. ഒമ്പതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്കി...
ന്യൂഡല്‍ഹി: സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി. ‘സ്വകാര്യതക്കുള്ള അവകാശം’ യഥാര്‍ത്ഥത്തില്‍ അമൂര്‍ത്തമായ വാക്കാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ നിയമസാധുതയുമായി...
ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തിയില്‍ സിക്കിമിനോടുചേര്‍ന്ന് കിടക്കുന്ന 269 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദോക്ലാമിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മില്‍ ഒരു മാസത്തോളമായി നിലനില്‍ക്കുന്ന തര്‍ക്കം രൂക്ഷതയിലേക്ക് വഴിതിരിയുന്നതായാണ് വാര്‍ത്തകള്‍. മൂന്നു രാജ്യങ്ങളുടെയും തന്ത്രപ്രധാന പ്രദേശമാണ് ദോക്ലാം എന്നതാണ് തര്‍ക്കത്തിന്...
ഇസ്്ലാമാബാമാദ്: അമേരിക്കയിലെ അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരത്തില്‍ തിളങ്ങി അഫ്ഗാന് പെണ്‍കുട്ടികള്‍. വിസക്കുള്ള അപേക്ഷ രണ്ടുതവണ നിരസിക്കപ്പെട്ടിട്ടും നിരാശരാവാതെ അമേരിക്കയിലേക്ക് യാത്ര തരപ്പെടുത്തിയ സംഘം ‘ധീരമായ നേട്ടത്തി’ന് വെള്ളി മെഡല്‍ ചൂടിയാണ് അഫ്ഗാനിലേക്ക് മടങ്ങുന്നത്. വാഷിങ്ടണില്‍ ഫസ്റ്റ്...
അഭിമുഖം: പി.സി ജലീല്‍ ദലിതരും ന്യൂനപക്ഷങ്ങളും ഇത്രമേല്‍ വേട്ടയാടപ്പെടുകയും സാധാരണ ജനം ഇത്രമാത്രം ഭയവിഹ്വലരാവുകയും ചെയ്ത ഒരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും മാനിക്കാത്ത ഇത്രയും ജനവിരുദ്ധമായ മറ്റൊരു കേന്ദ്ര...
ബീജിങ്: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതവിശ്വാസം പാടില്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരവ്. പാര്‍ട്ടി ഐക്യം കാത്തുസൂക്ഷിക്കുന്നതിന് പ്രവര്‍ത്തകര്‍ മതവിശ്വാസം കൈയൊഴിയണമെന്നും മാക്സിസ്റ്റ് നിരീശ്വരവാദത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ചൈനീസ് മതകാര്യ വിഭാഗം ഡയറക്ടര്‍ വാങ് സുവോണ്‍ പറഞ്ഞു....