മരുന്ന് മണക്കുന്ന ആസ്പത്രി മുറികളില്‍ വെള്ളയുടുപ്പണിഞ്ഞ മാലാഖമാരാണ് നഴ്സുമാര്‍. ഒരു കുഞ്ഞ് ജനിക്കുമ്പോഴും ഒരാള്‍ മരിക്കുമ്പോഴും അരികത്തുനില്‍ക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ് അവരെ മാലാഖമാര്‍ എന്നു വിളിക്കുന്നത്. നഴ്സിങ് എന്നത് വൈദ്യശാസ്ത്രപരമായ തൊഴില്‍ മാത്രമല്ല. സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും ഉള്‍ക്കൊള്ളുന്ന...
പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിനുമുമ്പ് രാജ്യം ഇന്ന് അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന അതിഭയാനകമായ അക്രമ പരമ്പരകളും അരക്ഷിതാവസ്ഥയും ആയത് ജനസഭകളില്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷ കക്ഷികള്‍ കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. മാട്ടിറച്ചിയുടെ പേരില്‍ രാജ്യത്തെ മുസ്ലിംകള്ക്കും ദലിതുകള്‍ക്കുമെതിരെ കാപാലിക...
ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ, ദളിത് വേട്ട തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ആദ്യദിനം അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ ഇന്നലെ നടപടികളിലേക്ക് കടക്കാന്‍...
അങ്കമാലി: കഥ പകുതിയേ ആയുള്ളൂവെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നും പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാധ്യമപ്രവര്‍ത്തകരോട്...
കൊച്ചി: കത്തോലിക്ക സഭയുടെ ആസ്പത്രികളില്‍ അടുത്ത മാസം മുതല്‍ ഐആര്‍സി (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി) നിര്‍ദേശിച്ചിട്ടുള്ള ശമ്പളവര്‍ധനവ് നടപ്പില്‍ വരുത്തും. ഇതു സംബന്ധിച്ച് എല്ലാ കത്തോലിക്ക രൂപതകള്‍ക്കും കെസിബിസി നിര്‍ദേശം നല്കി. ഒന്നു മുതല്‍ 20...
ലക്നൗ: യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ സദാചാരക്കാര് കമിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വനപ്രദേശത്ത് വെച്ച് ഒരു സംഘം ആളുകള്‍ തുടര്‍ച്ചയായി ഇരുവരെയും തൊഴിക്കുകയും വടി ഉപയോഗിച്ചു മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യം...
കൊല്ലം : വൃദ്ധരും രോഗബാധിതരുമായ കുടുംബത്തിന് അകെയുള്ള വരുമാനം സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് മാത്രം. വീട്ടില്‍ ടി.വിയോ, ഗ്യാസ് സിലിണ്ടറോ ഇല്ല. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളാകട്ടെ 70 വയസിന് മുകളില്‍ പ്രായമുള്ളവരും. എന്നാല്‍ അധികൃതരുടെ...
സ്വന്തം ലേഖകന്‍ കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്കായുള്ള ക്യാമ്പിന് അടുത്ത മാസം 12ന് നെടുമ്പാശേരിയില്‍ തുടക്കമാവും. ആദ്യ വിമാനത്തിന്റെ ഫഌഗ് ഓഫ് 13ന് മുഖ്യമന്ത്രി പിണറായി വിജയന്...
നഴ്സുമാരുടെ സമരത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന...
ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് ജയിലില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം. ഇതിന്റെ വീഡിയോ ഒരു ചാനല്‍ പുറത്തുവിട്ടു. നേരത്തെ ശശികലക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ജയിലിലുണ്ടെന്ന്...