ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ജയിലിലേക്ക് ആരാധകരുടെ കത്തുകള്‍. ദിലീപിനെ അനുകൂലിച്ചും വിമര്‍ശിച്ചും കത്തുകളെത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നും വായിക്കാതെ ദിലീപ് ഒഴിഞ്ഞുമാറുകയാണ്. വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കത്തുകളില്‍ ദിലീപിന്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വെങ്കയ്യനായിഡു വികാരഭരിതനായി പൊട്ടിക്കരഞ്ഞതായി വിവരം. തന്റെ അവസാന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. പാര്‍ട്ടി തന്റെ അമ്മയെ പോലെയാണ് എന്ന് പറഞ്ഞ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. സജീവരാഷ്ട്രീയം...
കാസര്‍കോട്:നഗരസഭയിലെ കടപ്പുറം സൌത്ത് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു .ഡി .എഫിന് ജയം .യു .ഡി .എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഹ്ന 84 വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു .ബി .ജെ .പി .യില്‍ നിന്നും സീറ്റ് യു...
കോഴിക്കോട്: ഫറോക്ക്നഗരസഭ 7ാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൈതക്കാട് വീട്ടില്‍ ഇ.കെ താഹിറക്ക് (മുസ് ലിം ലീഗ്) 156 വോട്ടിന്റെ ഉജ്ജ്വല ജയം. നഗരസഭയുടെ ഭരണം ആർക്കൊപ്പമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു. 136 വേട്ടിന്റെ...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനത്തിനിരയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതീവ രഹസ്യമായാണ് ഈ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു...
സുല്‍ത്താന്‍ബത്തേരി: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ നാലു യുവാക്കളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചെമ്പുക്കടവ് സ്വദേശി മെല്വിന്, വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്കായി...
ഗുണ്ടൂര്‍: അവസാന ദിനം ഗുണ്ടൂരിലെ നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റി ട്രാക്കില്‍ മെഡല്‍ കൊയ്ത്ത് നടത്തിയ കേരളം ദേശീയ ഇന്റര്‍സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ കിരീടം നിലനിര്‍ത്തി. 159 പോയിന്റുകള്‍ നേടിയാണ് കേരളത്തിന്റെ നേട്ടം. 110 പോയിന്റുകളോടെ...
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയും പങ്കെടുക്കും. ചര്‍ച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്റെ ഭാവിയെന്ന് സംഘടനാനേതാക്കള്‍...
കൊളംബോ: തോല്‍വിയിലേക്ക് എന്നുറപ്പിച്ച ടെസ്റ്റില്‍ സിംബാബ്വെക്കെതിരെ ശ്രീലങ്കക്ക് നാടകീയ ജയം. അവസാന ദിവസമായിരുന്ന ഇന്നലെ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 218 റണ്‍സ് ആവശ്യമായിരുന്ന ആതിഥേയര്‍ നാലു വിക്കറ്റിനാണ് ജയിച്ചത്. ക്ഷമാപൂര്‍വമുള്ള ഇന്നിങ്സിലൂടെ ടീമിന്റെ വിജയമുറപ്പിച്ച...
ന്യൂഡല്‍ഹി: അധികാരത്തിന്റെ ശീതളച്ഛായയില്‍ സവര്‍ണ അധികാര ശക്തികള്‍ ദളിതുകള്‍ക്കും മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതായി ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിംലീഗിന്റെ അത്യുജ്ജ്വല പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യമുടനീളം നടന്ന...