ജറൂസലം: മസ്ജിദുല്‍ അഖ്സയിലെ പുതിയ സുരക്ഷാ നിയന്ത്രണങ്ങളെ ചൊല്ലി ഇസ്രാഈല്‍ സേനയും ഫലസ്തീനുകളും തമ്മില്‍ ബുധനാഴ്ചയും ഏറ്റുമുട്ടി. മസ്ജിദിനു പുറത്ത് തടിച്ചുകൂടിയ ഫലസ്തീനികളെ പിരിച്ചുവിടാന്‍ ഇസ്രാഈല്‍ പൊലീസ് സ്റ്റണ്‍ ഗ്രനേഡ് പ്രയോഗിച്ചു. പ്രാര്‍ത്ഥനക്കെത്തിയ ഒരാളെ...
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ശിപാര്‍ശ നല്കാന് ഡി.എം.ആര്.സി...
കൊച്ചി: ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ദുബൈയിലുമായി നടക്കുന്ന പ്രീമിയര്‍ ഫുട്സാലിന്റെ പുതിയ സീസണിലും റൊണാള്‍ഡീഞ്ഞോ കളിക്കും. മൂന്നു വര്‍ഷത്തേക്ക് ലീഗുമായി സഹകരിക്കാന്‍ റൊണാള്‍ഡീഞ്ഞോ കരാറൊപ്പിട്ടു. പ്രീമിയര്‍ ഫുട്സാല്‍ ദുബൈ സ്പോര്‍ട്സ് കൗണ്സുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്....
മുംബൈ: സഹീര്‍ ഖാനെയും, രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ്, ബാറ്റിങ് ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ ടീമിന്റെ ഉപദേശകനായി ലഭിക്കണമെന്ന ആവശ്യവുമായി പരിശീലകന് രവിശാസ്ത്രി രംഗത്ത്....
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ ടൂര്‍ണമെന്റായ അണ്ടര്‍-17 ലോകകപ്പ് പടിവാതില്ക്കല് എത്തിയിട്ടും അധികൃതരുടെ നിസംഗതക്ക് മാറ്റമില്ല. ലോകകപ്പിന് പന്തുരുളാന്‍ ഇനി 78 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൗണ്‍ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍...
കണ്ണൂര്‍: ചരക്ക് സേവന നികുതി രാജ്യമൊട്ടാകെ നടപ്പാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഭാഗ്യക്കുറി വില്പനക്കാര്ക്ക് ഭാഗ്യക്കേട് മാത്രം. ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ പുതിയ നികുതി സമ്പ്രദായം വില്പനക്കാരുടെ നേരത്തെയുണ്ടായിരുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് കുറച്ചു. 25 ടിക്കറ്റ്...
ഷിംല: പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായതിനു പിന്നാലെ പ്രതികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയെ പിടിച്ചുകുലുക്കുന്നു. പ്രതിഷേധക്കാര്‍ കൊത്ഖായ് പൊലീസ് സ്റ്റേഷന് അഗ്നിക്കിരയാക്കുകയും ദേശീയപാതകളിലടക്കം ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. മാനഭംഗവുമായി ബന്ധപ്പെട്ട് പിടിയിലായ നേപ്പാള്‍...
ഇസ് ലാമാബാദ്: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യന്‍ സൈന്യം ലംഘിച്ചതായി ആരോപിച്ച് പാകിസ്താന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷ്ണറെ വിളിച്ചു വരുത്തി. ഇന്ത്യ കരാര്‍ ലംഘിച്ചതായും വെടിവയ്പ്പിനെ തുടര്‍ന്ന് രണ്ട് സിവിലിയന്മാര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക്...
ചെന്നൈ: തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി. നിലവില്‍ പ്രതിമാസം 55,000 രൂപയുണ്ടായിരുന്നത് 1.5 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയില്‍ നിന്നും...
ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റത്തിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 165 പേര് അറസ്റ്റിലായി. മൂന്നു വര്‍ഷത്തെ കേസുകളിലാണ് ഇത്രയും പേര് അറസ്റ്റിലായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഗംഗാ റാം ആഹിര്‍ ആണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ...