തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്നാരോപണത്തില്‍ ബിജെപി നേതാവ് എം.ടി രമേശ് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു പരാതി നല്‍കും. എം.ടി രമേശ് തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം. റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന...
കൊച്ചി: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ ഉള്ളതായി സംശയം. യുവതികളെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക് മെയിലിങ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം....
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും അഴിമതി ആരോപണം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തേജ്വസ്വിനി കെട്ടിടത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് 88 ലക്ഷം രൂപയുടെ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ട്....
പകര്‍ച്ചവ്യാധികളുടെ നീരാളിക്കൈകള്‍ കേരളത്തെ മരണക്കിടക്കയില്‍ വരിഞ്ഞുമുറുക്കിയ സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകളുടെ ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാലവര്‍ഷം പെയ്തു തുടുങ്ങും മുമ്പെ പനി മരണം പടര്‍ന്നുപിടിച്ച സംസ്ഥാനത്ത് പ്രതിരോധ മരുന്നുകളുടെ...
ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന് അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവും. നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി ഉത്തേജകമരുന്ന് പരിശോധനയില്‍ രണ്ടാമതും കണ്ടെത്തിയതിനെ...
1-സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്…! 2- സൗരവ് ഗാംഗുലി....
ജീവിതം അങ്ങനെയാണ്. അപ്രതീക്ഷിതമായി ചില ട്വിസ്റ്റുകളിലൂടെയാവും അത് അമ്പരപ്പിക്കുന്നത്. ഒരു പക്ഷേ അത്തരമൊരു അമ്പരപ്പിലാവും രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദും. കാരണം കഴിഞ്ഞ മാസമാണ് കോവിന്ദിന് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെടുന്നത്....
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പരാതിക്കാരനായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.കെ ഫിറോസിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന സെബര്‍...
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മുറിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് അഭിഭാഷകര്‍. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാരവാഹിയായ അഭിഭാഷകന് ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് കോടതിയില്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന...
കണ്ണൂര്‍: കടിഞ്ഞൂല്‍ പ്രസവത്തില്‍ ഇരട്ടി മധുരവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാ കൃത്ത് വി.എസ് അനില്‍കുമാര്‍ പിതാവായി. മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്നങ്ങള്‍ പൂവണിഞ്ഞത്. കഴിഞ്ഞ ദിവസമാണ് വാടക ഗര്‍ഭ പാത്രത്തിലൂടെ വി.എസ് അനില്‍കുമാറിനും ഭാര്യ...