ജറൂസലേം: സ്ത്രീകള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന ഇസ്രഈലി സൈന്യം ഫലസ്തീനി കുഞ്ഞുങ്ങള്‍ക്കെതിരെയും ‘ആക്രമണം’ നടത്തുന്നതായി റിപ്പോര്‍ട്ട്. വിവിധ കുറ്റങ്ങള്‍ ചുമത്തി ഫലസ്തീനിലെ കുട്ടികളെ അഴിക്കുള്ളിലാക്കുന്നതാണ് ഇതില്‍ പ്രധാനം. ഈ വര്‍ഷം മാത്രം 331 ഫലസ്തീനി കുട്ടികളെയാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവന് നിരപരാധിയാണെന്ന് പോലീസ്. കാവ്യമാധവന് കേസില്‍ യാതൊരു തരത്തിലുള്ള ബന്ധവുമില്ല. എന്നാല്‍ മൊഴികളില്‍ ആവര്‍ത്തിക്കപ്പെടുന്ന മാഡം ആരാണെന്നാണ് പോലീസ് ഇപ്പോള്‍ തിരയുന്നത്. മൊഴികളില്‍ നേരത്തെ സുനി മാഡം എന്ന്...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. മുംബൈയിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസാണ് നായികിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. നായികിനും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുമെതിരായ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)...
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് മാറ്റങ്ങള്‍ വരുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഫോണ്‍ സൗജന്യമാണെങ്കിലും സെക്യൂരിറ്റി ഡെപ്പോസിറ്റായി 1500 രൂപ നല്‍കണം....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക് നീളുന്നു. ഇവരുടെ വിവാഹത്തിന് ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്ന നടിയിലേക്കാണ് അന്വേഷണം എത്തുന്നത്. കാക്കനാടാണ് നടി താമസിക്കുന്നത്. ഈ നടിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുകള്‍...
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിലെ കര്‍ഷക ആത്മഹത്യയില്‍ ഉദ്യോഗസ്ഥന് നേരിട്ട് ഉത്തരവാദിയല്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ അഡീഷണല്‍ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ വെള്ളപൂശി കാണിച്ചത്. ആത്മഹത്യ ചെയ്ത ജോയിയുടെ കരം സ്വീകരിക്കുന്നത്...
ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ ഭക്ഷണട്രോളിയില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഭക്ഷണട്രോളിയുടെ അവസാനത്തെ അറയില്‍ രണ്ടു പാക്കറ്റുകളിലായുള്ള മയക്കുമരുന്ന് കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. ചെന്നൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് മയക്കുമരുന്ന് കണ്ടത്. വിമാനത്തില്‍ കാറ്ററിംഗ് സര്‍വ്വീസ്...
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാതെ പൊലീസ്. പ്രധാന പ്രതി പള്‍സര്‍ സുനി മൊബൈല്‍ കൈമാറിയെന്ന് പറയുന്ന അഭിഭാഷകന് പ്രതീഷ് ചാക്കോയെ പൊലീസ് ഇന്നലെ ചോദ്യംചെയ്തു. ദൃശ്യങ്ങള്‍ അടങ്ങിയ...
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഹരി വില്പനയുമായി ബന്ധപ്പെട്ട് വിദേശ നാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. കിങ് ഖാനോട് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നാണ് ഡയറക്ടറേറ്റിന്റെ നിര്‍ദേശം....
നടി മഞ്ജുവാര്യറുടെ വിദേശയാത്രകള്‍ക്ക് പോലീസ് വിലക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘമാണ് വിദേശയാത്രകള്‍ പാടില്ലെന്ന് മഞ്ജുവിന് നിര്‍ദ്ദേശം നല്കിയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുപ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഫാ അവാര്‍ഡ്...