ലണ്ടന്‍: സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ ഹോസെ മൗറീഞ്ഞോ വ്യക്തമാക്കി. റയല്‍ മാഡ്രിഡ് താരമായ മൊറാട്ടയെ ഓള്‍ഡ് ട്രാഫഡിലെത്തിക്കുക എന്നത് തന്റെ ലക്ഷ്യമായിരുന്നുവെങ്കിലും സ്പാനിഷ് ചാമ്പ്യന്മാരുമായി...
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 340 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ബൗളര്‍മാര്‍ സംഹാര താണ്ഡവമാടിയ പിച്ചില്‍ 474 റണ്‍സിന്റെ ലോക വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 133 റണ്‍സിന് ആയുധം വെച്ച്...
സംസ്ഥാനത്ത് സിനിമാമേഖലയും പൊലീസും റവന്യൂവകുപ്പുമൊക്കെ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഉത്തരവാദപ്പെട്ടവര്‍ കാണാതെ പോകുന്ന ഒന്നാണ് നിത്യോപയോഗ സാധനങ്ങളുടെ വാണം പോലുള്ള വിലക്കുതിപ്പ്. പച്ചക്കറിയുടെ വിലയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി വന്‍ വിലക്കയറ്റം ദൃശ്യമായിരിക്കുന്നത്. അരിയുടെ വില രണ്ടുമാസം മുമ്പുതന്നെ...
‘തുല്യാവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവ ജീവവായുപോലെയാണ്. ഒന്നുകില്‍ നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും തന്നെ അത് ലഭിക്കുകയില്ല’ – മായാ അംഗേലു (അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവര്‍ത്തകയും) ഇന്ത്യക്കാണ് യഥാര്‍ത്ഥത്തില്‍ ‘മഴവില്‍...
കോഴിക്കോട്: മടവൂര്‍ സി.എം സെന്റര്‍ സ്കൂള്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും. വയനാട് മാനന്തവാടി സ്വദേശി അബ്ദുല്‍ മാജിദ് എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിലാണ് ദുരൂഹതയുണ്ടെന്ന് ആരോപണവുമായി മാതാപിതാക്കളും നാട്ടുകാരുമെത്തിയത്. ഇതുമായി...
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയ ഫാസിസമെന്നും, മതേതര ഇന്ത്യക്കായി മുസ്ലിം ലീഗ് പാര്‍ലമെന്റിനകത്തും, പുറത്തും പോരാട്ടം തുടരുമെന്നും മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഓര്‍ഗനൈസിംഗ്...
കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ നാലുപേരെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ നടത്തുന്നതിന് ജില്ലാ ഭരണകൂടം നാവിക സേനയുടെ സഹായം തേടി. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തെരച്ചില്‍ ദുഷ്കരമായതിനാലാണ് നാവികസേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ടതെന്ന് ജില്ലാ സുഹാസ്...
ഇന്ത്യ കരാര്‍ ലംഘക്കുന്നു എന്ന് പാക്, തിരിച്ചടിക്കാന്‍ അറിയാമെന്ന് ഇന്ത്യ ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സൈനിക മേധാവികള്‍ പങ്കെടുത്ത ഡയറകടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ....
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൊയ്ബാം ലെയ്കയ് പ്രദേശത്ത് അക്രമികള്‍ ബോംബ് സ്ഫോടനം നടത്തി. തിരക്കു പിടിച്ച വ്യാപാര മേഖലയിലാണ് തീവ്രമായ സ്ഫോടനമുണ്ടായത്. ഇന്നലെ രാവിലെ 10:50ഓടെയാണ് സംഭവം. ഉഗ്ര സ്ഫോടനമായിരുന്നെങ്കിലും അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്...
ചിക്കു കൊട്ടാരം സ്മാര്‍ട്ട്ഫോണുകളിടെ കാലത്ത് സ്മ്യൂള്‍ ആപ്പിനെ കുറിച്ചറിയാത്ത പാട്ടാസ്വാദകര് വിരളമായിരിക്കും. സംഗീത വാസന പുറത്തകാട്ടാന്‍ മടിച്ച് കുളിമുറിയിലും അല്ലാതെയും മൂളിപാടിയവരെ ഗായികാ ഗായകന്മാരാക്കി സ്മ്യൂള്‍ ആപ്പ് ഇപ്പോള്‍ സോഷ്യല്‍മീഡിയ എന്ന പോലെ തരംഗമായിരുക്കയാണ്. ആന്‍ഡ്രോയിഡ്...