ദുബൈ: ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ യുഎഇ പ്രതിരോധ സേന തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ദുബൈയിലെ രണ്ട് വീടുകളുടെ മുറ്റത്ത് വീണു.
രണ്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ട്. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങള്‍ വിജയകരമായ മിസൈലുകള്‍ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രവര്‍ത്തശബ്ദമാണെന്നും അധികൃതര്‍ വ്യക്തമാക്കി.