കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും സീരിയല്‍ താരം അതുല്‍ ശ്രീവയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കസബ പോലീസ് അതുലിനെ അറസ്റ്റ്...
അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളോട് പ്രതികരണവുമായി പ്രസിഡന്റ് ഇന്നസെന്റ് രംഗത്ത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തുകയും പിഴയും അടക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു. നികുതി വെട്ടിപ്പ് ഇന്ന് നടന്ന സഭവമല്ല. കോടതിയില്‍ നികുതിവെട്ടിപ്പിനെ...
രാഷ്ട്രീയത്തില്‍ ചിരിയിലൂടെ ചിന്ത പടര്‍ത്തിയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ചിരിവരുന്ന രീതിയിലുള്ള നര്‍മ്മസംഭാഷണത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. തന്റെ പ്രസംഗങ്ങളെ വെറും തമാശകളായി തള്ളിക്കളയുന്നവരോട് ഒരിക്കല്‍ വിജയന് പറഞ്ഞതിങ്ങനെയാണ്. പ്രസംഗം കേള്‍ക്കാന്‍ വരുന്നത്...
കൊച്ചി: രാഷ്ട്രീയത്തില്‍ വ്യത്യസ്ഥനായ വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയനെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എന്‍.സി.പി നേതാവായ ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിക്കുകയായിരുന്നു അദ്ദേഹം. നേരില്‍ കാണുമ്പോള്‍ രാഷ്ട്രീയ എതിരാളികളോടുപോലും ചിരിപടര്‍ത്തുന്ന നേതാവായിരുന്നു ഉഴവൂര്‍ വിജയന്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ദിലീപിന്റെ അറസ്റ്റില്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റും പ്രതികരിക്കുന്നത്. അറസ്റ്റ് തന്നെ ഞെട്ടിച്ചുവെന്ന്...
കൊച്ചി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ രാവിലെ ഏഴു മണിയോടെയാണ് അന്ത്യം. ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു....
ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ചാമ്പ്യനെ തീരുമാനിക്കുന്ന അങ്കത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്. ആതിഥേയരെന്ന ആനുകൂല്യവും റാങ്കിങിലെ മേല്‍ക്കൈയുമുള്ള ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കന്നി ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മിഥാലി രാജും സംഘവും....
കൊച്ചി: കൊച്ചിയില്‍ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷന് പരിധിയില്‍...
തേഞ്ഞിപ്പലം: വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ അധികാരികളുടെ നടപടിക്കെതിരെ എം. എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ സെനറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിരുദ ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത...
കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണി സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന...