കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍ എംഎല്‍എ റോഡ്...
കോഴിക്കോട്: ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍) ഓഹരികള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ളയും കൊടും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി. മെഡിക്കല്‍ കോഴയെക്കാള്‍ വന്‍ അഴിമതിയാണിതെന്ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു....
ന്യൂദല്‍ഹി: കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് പാര്‍ലമെന്റ് യാത്രയയപ്പ് നല്കി. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ...
ഡല്‍ഹി: ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായാണ് സൂചന. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ ഈ വിഷയവും...
പൊലീസ് കസ്റ്റഡിയിലേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് സോഷ്യല്‍ മീഡിയയും. വിനായകന്റെ മരണത്തില്‍ പ്രതിഷേധിച്ച് #itsMurder എന്ന ഹാഷ് ടാഗോട് കൂടിയുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ നിറയുകയാണ്. ‘വിനായകന്റെ...
മുംബൈ: മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ‘അച്ഛേ ദിന്’ കേവലം പരസ്യങ്ങളില്‍ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നും ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ശക്തമായി വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന രംഗത്ത്. ശരിയായ ജനാധിപത്യം തന്നെയാണോ...
തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം. ഫോണ്‍ സന്ദേശങ്ങളായി മാത്രം ഇതുവരെ 12,951 പരാതികളാണ് ലഭിച്ചത്. വാട്സാപ്, എസ്എംഎസ്, ഇ–മെയില്‍ വഴി...
കൊച്ചി: ഇടതു ചിന്തകനും എഴുത്തുകാരനുമായ അന്തരിച്ച പ്രഫ.എം.എന്‍.വിജയന്റെ ഭാര്യ ശാരദ(84)നിര്യാതയായി.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു രാത്രി വൈകി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: കഥാകൃത്ത് വി.എസ്.അനില്‍കുമാര്‍ (റിട്ട.ഡീന്‍, കണ്ണൂര്‍...
തിരുവനന്തപുരം: എം.വിന്‍സെന്റ് എം.എല്‍.എക്കെതിരെയുള്ള പീഡന ആരോപണത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ സഹോദരി രംഗത്ത്. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സഹോദരി പറഞ്ഞു. എം.എല്‍.എക്കെതിരായ ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണ്. പത്ത് വര്‍ഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു...
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസ്സന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് എം.വിന്‍സെന്റ്. കോടതി കുറ്റവിമുക്തനാക്കുംവരെ...