കോഴിക്കോട്: മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സര്‍ക്കുലറിന് സ്റ്റേ. 48 മണിക്കൂര്‍ മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ഹൈക്കോടതിയാണ് സര്‍ക്കുലര്‍ സ്റ്റേ ചെയ്തത്. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയായിരുന്നു...
ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം ചൂടുപിടിച്ചു നില്ക്കവേ തെലങ്കാനയില്‍ നിന്ന്് മറ്റൊരു അഴിമതി ആരോപണം. ബിജെപി മുതിര്‍ന്ന നേതാവും എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ വെങ്കയ്യനായിഡുവിന്റെ മകനു നേരെയാണ് ഇപ്പോള്‍...
ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യുവ കവിക്ക് നേരെ സൈബര്‍ ആക്രമണം. വായനക്കാരന്റെ ഹൃദയത്തിലേക്ക് അക്ഷരങ്ങള്‍ കൊണ്ട് ചെറു കവിതകളിലൂടെ അത്ഭുതം സൃഷ്ടിച്ച സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയനായ ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാറിനെതിരെയാണ് ഭീഷണിയുമായി...
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. എം. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ...
കൊച്ചി: നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി. കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പള്‍സര്‍ സുനിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയത്....
ന്യൂഡല്‍ഹി: അക്രമങ്ങള്‍ പതിവായ ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു സമീപമുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 മരണം. 53 പേര്‍ക്കു പരുക്കേറ്റതായും പാക്ക് മാധ്യമം ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ലാഹോറില്‍ ഫിറോസ്പുര്‍...
കൊച്ചി: ദിലീപിനെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. നടിക്കെതിരായ ദിലീപിന്റെ ആക്രമണം പാളിപ്പോയതുകൊണ്ടാണ് സംയുക്തവര്‍മ്മ, ഗീതുമോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവര്‍ രക്ഷപ്പെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതിലും വലിയ ക്വട്ടേഷനാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ നടിക്കെതിരായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എം.വി ജോര്‍ജ്ജ് പറഞ്ഞു....
അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് താരം ധനുഷ്. അവതാരിക ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ധനുഷിന്റെ ഇറങ്ങിപ്പോക്കുണ്ടായത്. ടി.വി9 ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംഭവം. ധനുഷിന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന് വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍...
കൊല്ലം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി. പി.ഡി.പി സംസ്ഥാന വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ...