ഗാലെ: ഇന്ത്യ-ലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് ഗാലെയില്‍ തുടക്കം. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ വിജയം തുടര്‍ക്കഥയാക്കാന്‍ ഇറങ്ങുമ്പോള്‍ റാങ്കിങില്‍ ഏഴാം സ്ഥാനക്കാരായ ശ്രീലങ്ക മാറ്റത്തിന്റെ പാതയിലാണ്. പുതിയ കോച്ച് രവിശാസ്ത്രിക്കും ക്യാപ്റ്റന്‍ കോലിക്കും...
മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍പ്പെട്ടുഴലുന്ന ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കള്‍ നടത്തിയ അഴിമതിക്കഥകള്‍ എണ്ണിപ്പറയുന്ന, സേവ് ബി.ജെ.പി ഫോറത്തിന്റെ പേരിലുള്ള കത്താണ് പുറത്തു വന്നത്. ‘അഴിമതിയില്‍...
‘ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്, ഡോ. എ.പി.ജെ അബ്ദുല്‍കലാം തുടങ്ങിയവര്‍ നയിച്ച പാതയിലൂടെ സഞ്ചരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തിലും പുരോഗതിയിലും പാരമ്പര്യത്തിലും പൗരന്മാരിലും നാം അഭിമാനം കൊള്ളുന്നു. വ്യത്യസ്തരാണ്; പക്ഷേ നമ്മള് ഒറ്റക്കെട്ടാണ്. ഇതാണ്...
പശ്ചിമേഷ്യ ഒരിക്കല്‍ കൂടി സംഘര്‍ഷ മേഖലയായി. മസ്ജിദുല്‍ അഖ്സക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണം വ്യാപക പ്രതിഷേധത്തിന് കാരണമാകുമ്പോഴും ധാര്‍ഷ്ട്യം വിടുന്നില്ല ഇസ്രാഈലി നേതൃത്വം. ടാങ്കുകളുമായി ഇസ്രാഈലി സേന ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. കാല്‍നൂറ്റാണ്ടു കാലത്തോളമായി...
ജറൂസലം: മുസ്്ലിം ലോകത്തിന്റെയും ഫലസ്തീനിന്റെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മസ്ജിദുല്‍ അഖ്സയില്‍നിന്ന് ഇസ്രാഈല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കി. പകരം പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. മണിക്കൂറുകള്‍ നീണ്ട മന്ത്രിസഭാ യോഗത്തിനുശേഷമാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കം...
ലണ്ടന്‍: ഇന്ത്യന്‍ വംശജയായ മുസ്ലിം കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അറബ് വംശജനായ യുവാവുമായി അടുപ്പമുണ്ടായിരുന്ന 19കാരിയുടെ മരണം ദുരഭിമാന കൊലപാതകമാണെന്നു സംശയം ഉയര്‍ന്നു. കൊലചെയ്യപ്പെട്ട ഇന്ത്യന്‍ വംശജക്കൊപ്പം മറ്റൊരു...
മുംബൈ: കെട്ടിടം തകര്‍ന്നു വീണ് സ്ത്രീകള്‍ അടക്കം എട്ട് മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കാണാതായവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. ഗാട്ട്കോപ്പര്‍ പടിഞ്ഞാറ് എല്‍ബിഎസ് റോഡിലെ ശ്രേയസ് സിനിമാസിനു സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നത്....
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തില്‍ ഒരു മൂന്നാംശക്തിയെന്ന വാദമുന്നയിക്കാന്‍ ഇനി ബി.ജെ.പിക്ക് കഴിയില്ലെന്നും കേന്ദ്രത്തില്‍ അവരുടെ അഴിമതി കഥകള്‍ വൈകാതെ...
ന്യൂഡല്‍ഹി: സിതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് ഒടുവില്‍ തീരുമാനമായി. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്കു വീണ്ടും മല്‍സരിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി. മല്‍സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ടു തള്ളി. യച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന് പൊളിറ്റ്...
മുംബൈ: ഓഹരി സൂചികകളില്‍ ചരിത്ര നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു. വ്യാപാരം ആരംഭിച്ച് അദ്യമിനിറ്റുകള്ക്കുള്ളില് തന്നെ സെന്‍സെക്സ് ഉയര്‍ന്നു തുടങ്ങി. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി...