പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന് കാട്ടിയത് കൊടിയ...
വര്‍ഷം 2000. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമ സ്ഥാപനമായ ദൂരദര്‍ശന്റെ കേരളത്തിലെ വാര്‍ത്താനിര്‍മാതാവിന്റെ പദവി വഹിക്കുന്നയാള്‍ക്ക് അഗര്‍ത്തലയിലേക്ക് ഒരു സ്ഥലംമാറ്റം. കാരണം മറ്റൊന്നുമല്ല, റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമൊക്കെ ചെല്ലുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാന മന്ദിരത്തില്‍ ന്യൂസ്...
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവശമാണെങ്കിലും പരമമായ അവകാശമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടെ അനുവര്ത്തിയായി വരുന്നതാണെന്നും എന്നാല്‍ അതിനു മുകളിലല്ലെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. ആധാര്‍...
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവശമാണെങ്കിലും പരമമായ അവകാശമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തോടെ അനുവര്ത്തിയായി വരുന്നതാണെന്നും എന്നാല്‍ അതിനു മുകളിലല്ലെന്നും കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. ആധാര്‍...
രാജ്യത്തിന്റെ ബഹുസ്വരത തകര്‍ത്ത് മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാമെന്ന ബി.ജെ.പിയുടെ മോഹം വിലപ്പോവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫാസിസത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംഘടിപ്പിച്ച രാജ്ഭവന്...
കോവളം എം.എല്‍.എ അഡ്വ. എം. വിന്‍സന്റിന്റെ അറസ്റ്റിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ ദിവസം രാവിലെ മുതല്‍ അവരുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിന് പിന്നാലെ...
പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍...
കാഞ്ഞങ്ങാട്: മോഷ്ടിച്ച വാഹനവുമായി വടകരയില്‍ നിന്നും മുങ്ങിയ കവര്‍ച്ചാ സംഘം കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. വടകരമുക്ക് സ്വദേശി ഷംസീര്‍ (20), കൊളവയല്‍ ഇട്ടമ്മലിലെ നൗഷാദ് (20), കുശാല്‍ നഗറിലെ സക്കറിയ(18) എന്നിവരെയാണ് കാഞ്ഞങ്ങാട് കടപ്പുറം...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍...
തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്പേട്ട വഴി മൈസൂരിലേക്കുളള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി. കേരളത്തിന്റെ ദേശീയപാത വികസനം സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങളോട്...