ന്യൂഡല്‍ഹി: പ്രതിവര്‍ഷം രാജ്യത്ത് 1.5 ലക്ഷം പേര് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നതായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്-ഹൈവെയ്സ് മന്ത്രി നിതിന്‍ ഗഡ്കരി. നാല് ലക്ഷം റോഡ് അപകടങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. അപകടങ്ങളുടെ തോത്...
ദുബൈ: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയിരുന്നതായി പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ്. 2002ലാണ് നീക്കം നടന്നത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നീക്കം നടന്നതെന്ന് മുഷ്റഫ് പറഞ്ഞു. ജാപ്പനീസ് ദിനപത്രമായ...
തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഉഴവൂര്‍ വിജയന്റെ ചികിത്സക്ക് ചെലവായ തുകയിലേക്ക് അഞ്ചു ലക്ഷം രൂപയും...
പട്ന: എന്‍ഡിഎ പിന്‍ബലത്തില്‍ ബിഹാറില്‍ രാഷ്ട്രീയ കൂറുമാറ്റം നടത്തിയ ജെഡിയു നേതാവ് നിതീഷ്കുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ശരത് യാദവും രംഗത്ത്. ഇന്നു സത്യപ്രതിജ്ഞ ചെയ്ത നിതീഷ്കുമാറിന്റെ മന്ത്രിസഭ താഴെ വീണേക്കുമെന്ന സൂചനകളാണ്...
തിരുവനന്തപുരം: കേരളത്തിന്റെ പൈതൃകസ്മാരകമായ കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമ രവി പിള്ളക്ക് കൈമാറും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിനാണ് കൊട്ടാരം കൈമാറുന്നത്. ഉടമസ്ഥാവകാശം സര്‍ക്കാറില്‍ നിലനിര്‍ത്തിക്കൊണ്ടാണ്...
സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-0 തോല്‍പ്പിച്ച് ബാഴ്സലോണ കരുത്തുകാട്ടി. പി.എസ്.ജിയിലേക്കുള്ള റെക്കോര്‍ഡ് കൂടുമാറ്റത്തിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ ഏക ഗോളിലാണ് ബാഴ്സ സിറ്റിയെ തകര്‍ത്തത്. മുപ്പത്തിയൊന്നാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍...
ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് വീണ്ടും നടന് ശ്രീനിവാസന്. നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. ദിലീപ് സാമാന്യബുദ്ധിയുള്ള വ്യക്തിയാണ്. പൊലീസ് അന്വേഷണവും...
ന്യൂഡല്‍ഹി: ബിഹാറിലെ അടിയന്തരരാഷ്ട്രീയമാറ്റത്തിനെതിരെ പ്രതികരണവുമായി ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി. കേരളഘടകം നിതീഷിനൊപ്പം നില്‍ക്കില്ലെന്ന് തുറന്നടിച്ച വീരേന്ദ്രകുമാര്‍ നിതീഷ്കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകാന്‍ എടുത്ത തീരുമാനം ഞെട്ടിച്ചുവെന്നും പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് വീരേന്ദ്രകുമാറിന്റെ...
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സെന്‍കുമാറില്‍ നിന്ന് മൊഴിയെടുക്കും. ഒരു വാരികക്കു...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാംദിനം രണ്ടു സെഞ്ചുറിയും രണ്ടു അര്‍ധസെഞ്ചുറിയും പിറന്ന ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ സ്കോര്‍ 600 റണ്‍സ് പിന്നിട്ടു. 133.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ...