നൈമറുടെ കയ്യാങ്കളി ഫുഡ്ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. ബാര്‍സ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്മെന്റായ നെല്‍സണ്‍ സെമദോയുമായാണ് നെയ്മര്‍ കളിക്കളത്തില്‍...
പട്ന: മുന്നണി മാറി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെയും ഇതിന് ഒത്താശ ചെയ്ത ബി.ജെ.പിയേയും കടന്നാക്രമിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ തേജസ്വി യാജവ്. ബി.ജെ.പിക്കൊപ്പം പോകാന്‍ നിതീഷ് നേരത്തെ പദ്ധതിയിട്ടിരുന്നെന്നും ഗാന്ധിജിയുടെ കൊലപാതകികളുമായാണ് അദ്ദേഹം...
ന്യൂഡല്‍ഹി: കേന്ദസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന് ശേഷം വീണ്ടും ഒരു നോട്ട് നിരോധനം നടപ്പിലാക്കുന്നു എന്ന വാര്‍ത്ത സജീവമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍. പുതിയ...
ചെന്നൈ: ലണ്ടനിലുള്ള മകളുടെ വിവാഹത്തിനായി പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍ ലണ്ടനില്‍ കഴിയുന്നത്....
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വീണ്ടും ശരത് യാദവ്. നരേന്ദ്രമോദി മന്ത്രിസഭയില്‍ ചേരാന്‍ താനില്ലെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവു കൂടിയായ ശരദ് യാദവ് വ്യക്തമാക്കി. 1974 മുതല്‍ പാര്‍ലമെന്ററി...
കൊയിലാണ്ടി: പ്രദീപന് പാമ്പിരിക്കുന്ന് രചിച്ച ‘എരി’ എന്ന നോവലിനെ ആസ്പദമാക്കി ‘ശ്രദ്ധ’ സാമൂഹ്യ പാഠശാല ആഗസ്റ്റ് മാസം ഒന്നാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ‘പുസ്തകചര്‍ച്ച’ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ‘ശ്രദ്ധ’...
അനധികൃത സ്വത്തുക്കള്‍ സമ്പാദന കേസില്‍ കുറ്റവാളിയാണെന്ന് കോടതി വിധി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജിയിലെത്തിയിരിക്കുകയാണ്. പാക് രാഷ്ട്രീയത്തെ പിടിച്ചുലച്ചതും പ്രധാനമന്ത്രി നവാസ് ശരീഫിന്റെ തല്‍സ്ഥാനം നഷ്ടപ്പെടുത്തിയതും പനാമ പേപ്പര്‍ കേസാണ്. വിദേശത്ത് ശരീഫും കുടുംബവും...
കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയില്‍ സന്തുഷ്ടയാണെന്ന് പി.യു ചിത്ര. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണയുമായി കൂടെ നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും ആരുടേയും പേരെടുത്ത് പറയാന്‍ കഴിയില്ലെന്നും ചിത്ര പറഞ്ഞു. ചിത്ര...
ചിത്രയെ ഉള്പ്പെടുത്തുംകൊച്ചി:ചിത്ര ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്ര പങ്കെടുക്കും. ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ചിത്ര നല്കിയ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്നാരോപിച്ച് സിനിമാ താരങ്ങള്‍ ഈ ഓണത്തിന് ചാനല്‍ പരിപാടി ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി....