ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആവേശ ജയം. 550 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 245 റണ്‍സിന് ഇന്ത്യ മടക്കുകയായിരുന്നു. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഗോളില്‍ ആതിഥേയര്‍ക്കെതിരെ 304 റണ്‍സിന്റെ വിജയമാണ്...
കഴിഞ്ഞദിവസം ലണ്ടനിലെ യോര്‍ക്ഷയറില്‍ നടന്ന അപകടമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാറു വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറങ്ങിയ മണിക്കൂറിനില്‍ ഫെറാറി കാര്‍ കത്തിച്ചാമ്പലായതാണ് വാര്‍ത്തയായി മാറിയത്. ആഗ്രഹിച്ച് സ്വന്തമാക്കിയ കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായതല്ല മറിച്ച് അപകടത്തില്‍നിന്നും...
‘സൈബറിന്ത്യാ’ രാജ്യത്തെ ഒരു പൗരനാണ് നിങ്ങളെങ്കില്‍, അവിടെ നിങ്ങള്‍ നടത്തുന്ന ഏത് നീക്കവും സൈബര്‍ പ്രമാണിമാരായ തൊഴില്‍ രഹിതരാലും ട്രോളര്മാരാലും ചോദ്യം ചെയ്യപ്പെടും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും അത്തരമൊരു സൈബര്‍ ആക്രമണത്തിനാണ്...
സിനിമാരംഗത്തെ പ്രമുഖരുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് എന്നും ചാകരയാണ്. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷരയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. എന്നാല്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷരയുടെ സിനിമാ വിശേഷങ്ങളല്ല ചര്‍ച്ചാവിഷയം. അക്ഷര മതം മാറിയെന്ന വാര്‍ത്തക്കു പിന്നാലെയാണ്...
ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ നടനും താരസംഘടന അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.
രാഷ്ട്രീയ ജനതാ ദള്‍ നാതാവ് വെടിയേറ്റു മരിച്ചു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ശൈഖാപൂര്‍ ഗ്രാമത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മിന്‍ഹാജ് ഖാന്റെ തലയ്ക്കാണ് ആയുധ ധാരികളായ അജ്ഞാത സംഘം അഞ്ച് തവണയായി വെടി വെച്ചത്. സാമൂഹ്യ...
കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് മാമുക്കോയ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് മാമുക്കോയ പ്രതികരിച്ചു. ‘തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കും....
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലിം ലീഗ് നിലപാടിനെ പരിഹസിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയ ഒ അബ്ദുല്ലക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നബീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒ.അബ്ദുല്ല സാഹിബ്,സമുദായത്തിന്റെ നേരം...
തിരുവനന്തപുരം: കൊച്ചിയില്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സമകാലിക മലയാളം വാരികക്കു നല്കിയ അഭിമുഖത്തിനിടെയാണ് സെന്‍കുമാര്‍ നടിക്കെതിരെ മോശം...
ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രഖ്യാപിച്ചു. നായികിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ക്രിമിനല്‍ നടപടിച്ചട്ടം 83...