കമാല്‍ വരദൂര്‍ സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്ലറ്റിക്സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും...
മാനവിക ഐക്യവും സമുദായ സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ യൂത്ത് ലീഗ് നടത്തുന്ന ലാ കോണ്‍ വിവന്‍സിയ കാമ്പയിന് കോട്ടയത്ത് ഒരുമയുടെ സ്നേഹഗാഥ രചിച്ചു. കോട്ടയം നഗരത്തിലെ പ്രസിദ്ധമായ തിരുനക്കര ക്ഷേത്രത്തിലെ കിഴക്കേനടയില്‍ ശബരിമല മുന്‍ മേല്‍ശാന്തി ഇ.എസ്...
ആലങ്കോട് ലീലാകൃഷ്ണന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്നേഹാനുഭവമായിരുന്നു. ഒരിക്കല്‍...
കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഒതുങ്ങിനിന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ, സംസ്ഥാനത്തിന്റെ മൊത്തം സ്വാസ്ഥ്യവും തകര്‍ക്കുന്ന വിധത്തിലേക്ക് ആര്.എസ്.എസും സി.പി.എമ്മും ചേര്‍ന്ന് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന നഗരിയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരു നാടിന്റെ മഴുവന്‍...
ന്യൂഡല്‍ഹി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഔഷധ നിര്‍മ്മാണത്തിന്റെ കാര്യത്തിലാണ് അവര്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള ഉപയോഗം കുറയ്ക്കാനാകുമെന്നും...
കോഴിക്കോട്: ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന നിലപാട് തുടരുമെന്നും വ്യാപാരികള്‍ കടകളടക്കുന്നത് പണിമുടക്ക് മാത്രമായേ കാണാനാകൂ എന്നും വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായി തെരഞ്ഞെടുത്ത ടി.നസിറുദ്ദീന്‍ പറഞ്ഞു. സര്‍ക്കാരിന് തത്വാധിഷ്ഠിത പിന്തുണയുമായി മുന്നോട്ട് പോകും. ജി.എസ്.ടി...
കൊല്ലം: സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പന്തളത്ത് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ട് വീട്ടില്‍ അജിത്തി(38)നാണ് വെട്ടേറ്റത്. രാത്രി 8. 30 ഓടെ പന്തളം കടക്കാട് ജങ്ഷന് സമീപം വച്ച് ഒരു സംഘം അജിത്തിനെ വെട്ടി...
പട്ന: ബി.ജെ.പിയുമായി നിതീഷ് കുമാര്‍ ഉണ്ടാക്കിയ സഖ്യത്തെ കുറിച്ചുള്ള മൗനം തുടരുന്നതിനിടെ, മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ജെ.ഡിയു നേതാവ് ശരദ് യാദവ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
കോഴിക്കോട്: നീണ്ട നാളത്തെ ചര്‍ച്ചക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ തീരമാനമായി. പിയു ചിത്രക്ക് ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാവില്ല. മലയാളി താരത്തെ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നല്കിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷന് തള്ളി....
ബീജിങ്: അതിര്‍ത്തി കടന്നെത്തുന്ന ഏത് ശക്തിളേയും പരാജയപ്പെടുത്താന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പി.എല്‍.എ) ശേഷിയുണ്ടെന്ന് ചൈനീസ് പ്രസിഡണ്ട് സീ ജിന്‍ പിങ്. ലോകത്തിലെ ഏറ്റവും വലിയ സായുധസേനയായ പി.എല്‍.എയുടെ 90ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന...